ഞാനും ദേവൂം ഒന്നിച്ചിരിക്കുന്ന ഒരു ചിത്രം., അവളുടെ ഭാവനയിൽ എത്ര മനോഹരമായിട്ടാണ് അത് വരച്ചിരിക്കുന്നത്…
Story written by Anandhu Raghavan ഹായ് മെസ്സഞ്ചറിൽ വന്ന മെസ്സേജിലേക്ക് ഞാൻ ആകാംക്ഷയോടെ നോക്കി… പ്രൊഫൈൽ ആകെ ഒന്നു പരിശോധിച്ചു. എപ്പോഴോ ഫ്രണ്ട് ആയതാണ്… ഹലോ എന്നു ഞാൻ റിപ്ലൈ കൊടുത്ത് ഒന്നൂടി …