അല്ല ദിയയുടെ പിറന്നാൾ ആന്നെന്നു നിനക്കു എങ്ങനെ മനസിലായി റിയ…… മീര ചോദിച്ചു…. അല്ല അപ്പൊ നീ അല്ലെ ഇവളോട് പറഞ്ഞത്…….
എഴുത്ത് : BIBIL T THOMAS ദിയ.. എഴുന്നേൽക് എയർപോർട്ടിൽ പോവണ്ടേ…. അമ്മയുടെ വിളികേട്ട് ദിയ പെട്ടന്നു തന്നെ എഴുന്നേറ്റു. അല്പസമയത്തിനു ശേഷം അവൾ താഴേക്ക് വന്നു. ഗുഡ് മോർണിംഗ് പപ്പാ.. പോവാം …. …