അവൾ ഒരു പ്രവാസിയായിരുന്നു. വീട്ടുജോലിക്കാരിക്കുള്ള വിസയിലാണ് അവൾ ഗൾഫിലേക്ക് പറന്നത്. അവിടെ കുട്ടികളെ നോക്കുന്ന ജോലിയായിരുന്നു അവൾക്ക്.. ഭാര്യയും ഭർത്താവും……

ചൂണ്ട എഴുത്ത്:- ബിന്ദു എന്‍ പി രാവിലെ മെസഞ്ചർ ഓപ്പൺ ചെയ്തപ്പോൾ ഇന്നും ആദ്യത്തെ മെസ്സേജ് അവളുടേതായിരുന്നു. കുറച്ചു ദിവസമെയയുള്ളൂ അവളെന്റെ ഫ്രണ്ടായിട്ട്. എന്റെ എഴുത്തുകൾ വായിച്ച് ആരാധന തോന്നിയ ഒരുവൾ. ഇടയ്ക്കിടെ അവൾ ഇൻബോക്സിൽ വന്നു വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു .ചിലപ്പോൾ… Read more

ആ സമയത്താണ് ഞാൻ ഈ പാവാടയും ബ്ലൗസും ഇട്ടോണ്ട് ക്ലാസ്സിലേക്ക് ചെല്ലുന്നത് .. എന്നെ കണ്ടതോടെ അവർ നാലു പേരും എന്തൊക്കെയോ സ്വകാര്യം പറഞ്ഞു വായ പൊത്തി ചിരിക്കാൻ തുടങ്ങി……..

പുള്ളിപ്പാവാട എഴുത്ത്:- ബിന്ദു എന്‍ പി അഞ്ചാം ക്ലാസ്സിൽ നിന്നും ഞാൻ ആറാം ക്ലാസ്സിലേക്ക് പുതിയ സ്കൂളിലേക്ക് മാറിയ സമയം .. ആ ക്രിസ്തുമസ് വെക്കേഷന്റെ സമയത്തായിരുന്നു അച്ഛൻ പെങ്ങളുടെ കല്യാണം .. ആ വകയിൽ എനിക്കും കിട്ടി മഞ്ഞയിൽ പൂക്കളുള്ള… Read more

പരിപാടി കഴിഞ്ഞു തിരിച്ചു പോകാൻ നേരം ഞാൻ അടുത്തു ചെന്ന് പരിചയപ്പെടുത്തിയെങ്കിലും എന്നെ അറിയുന്ന യാതൊരു ഭാവവും നന്ദഗോപനിൽ കണ്ടില്ല……

കടലാസ് പൂക്കൾ Story written by Bindhu N P സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും എന്റെ മനസ്സിൽ രഘു മാഷുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.. “ടീച്ചറേ അറിഞ്ഞായിരുന്നോ ഇത്തവണത്തെ സ്കൂൾ യുവജനോത്സവത്തിന് ചീഫ് ഗസ്റ്റായി വരുന്നത് പാട്ടുകാരൻ നന്ദ ഗോപനാണ്…” നന്ദ ഗോപനായിരുന്നു… Read more

തന്റെ കളിക്കൂട്ടുകാരി .. കൂട്ടുകാരന്റെ സഹോദരി .. അവൾക്ക് തന്നെ വിവാഹം കഴിക്കുന്നതിന് ഇഷ്ടമാണെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയിരുന്നു .. കുഞ്ഞ് നാളിൽ ഒന്നിച്ചു കളിച്ചു വളർന്നവരാണ്……..

പൂനിലാവ് എഴുത്ത് :-ബിന്ദു എന്‍ പി എന്റെ കല്യാണം കഴിഞ്ഞുവെന്ന് ഇപ്പോഴും വിശ്വസിക്കാറായിട്ടില്ല… കുഞ്ഞായിരിക്കുമ്പോ എന്നെയും അച്ഛനെയും ഉപേക്ഷിച്ച് അമ്മ മറ്റൊരാളുടെ കൂടെ പോയതിൽപ്പിന്നെയാണ് സ്ത്രീകളെ ഞാൻ വെറുത്തു തുടങ്ങിയത് .. ആ വെറുപ്പ് ഓരോ ദിനം കഴിയുമ്പോഴും കൂടിയതല്ലാതെ കുറഞ്ഞില്ല… Read more

ഡോക്ടർ ഞാനെന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് വരുന്നത് .അവിടെ എന്നും തീർത്താൽ തീരാത്ത ജോലിയാണ് . വിശ്രമിക്കാനൊന്നും നേരമുണ്ടാവില്ല . ഇതൊന്നും പറഞ്ഞാൽ അവിടെ……

മരുമകൾ Story written by Bindhu N P കാത്തു കാത്തിരുന്ന് ഒടുവിൽ ഡോക്ടറെ കാണാനുള്ള അവളുടെ ഊഴമെത്തി . ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ തളർന്നു വീണ് പോകുമെന്ന് തോന്നി അവൾക്ക് . “എന്തുപറ്റി ..”? “പനിയാണ് ഡോക്ടർ ..” “എത്ര ദിവസമായി… Read more

അന്നത്തെ ആ പൂർവ്വ വിദ്യാർത്ഥി സംഗമം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയെങ്കിലും കൂട്ടുകാർക്കിടയിൽ പ്രദീപും ദിവ്യയും സംസാര വിഷയമായി .. അവരെ തമ്മിൽ ഒന്നിപ്പിച്ചു കൂടെ എന്നൊരു അഭിപ്രായം ഉയർന്നു വന്നു…..

നിയോഗം എഴുത്ത്:-ബിന്ദു എന്‍ പി സ്കൂളിലെ അലങ്കരിച്ച കല്യാണപ്പന്തലിൽ വധൂവരന്മാരുടെ വേഷത്തിൽ ദിവ്യയുടെ കൂടെ ഇരിക്കുമ്പോൾ പ്രദീപ് ഓർക്കുകയായിരുന്നു .. കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് തന്റെ ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് .. കൂട്ടുകാരാരോ ആണ് തന്നെ ആ വാട്സാപ്പ്… Read more

പക്ഷേ അധിക നേരം വേണ്ടി വന്നില്ല ആ സന്തോഷം പേടിയിലേക്ക് വഴി മാറാൻ. കാരണം സാധാരണ ഭക്ഷണം കഴിച്ചയുടനെ ജോലിസ്ഥലത്തേക്ക് പോകുന്ന വല്യേട്ടൻ അന്ന് പോകാനുള്ള ഭാവമൊന്നും കണ്ടില്ല……

വല്ല്യേട്ടൻ എഴുത്ത്:- ബിന്ദു എന്‍ പി കല്യാണം കഴിഞ്ഞ് പുതിയ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി ഞാൻ ആ മനുഷ്യനെ കാണുന്നത് . എല്ലാവരും വല്ല്യേട്ടൻ എന്ന് വിളിക്കുന്ന ബാലുവിന്റെ ഏട്ടൻ . ആരോടും അധികം അടുപ്പം കാണിക്കാത്ത ഒരു പ്രത്യേക പ്രകൃതമായിരുന്നു വല്ല്യേട്ടന്റെത്… Read more

എന്റെ സങ്കല്പത്തിലെ പെണ്ണിന് നല്ല ഗോതമ്പിന്റെ നിറം വേണം . മുട്ടൊപ്പം നിൽക്കുന്ന മുടി വേണം.. ഇതൊന്നുമില്ലാത്ത നിന്നെ എനിക്ക് വേണ്ടേ വേണ്ടാ…….

മനോഹരന്റെ കല്ല്യാണം എഴുത്ത്:- ബിന്ദു എന്‍ പി അങ്ങനെ ഒടുവിൽ കാത്തു കാത്തിരുന്ന ആ സുദിനം വന്നെത്തി.. മനോഹരന്റെ കല്ല്യാണം . ഇരുപത്തിയെട്ടാമത്തെ വയസ്സിൽ പെണ്ണന്വേഷിക്കാൻ തുടങ്ങിയതാണ് ഈ മനോഹരൻ .. ഇപ്പൊ വയസ്സ് നാല്പതായി ..ഈ നാൽപ്പതാമത്തെ വയസ്സിൽ പെണ്ണ്… Read more

നാളെയൊരുനാൾ കുഞ്ഞ് മോളേ കുറ്റപ്പെടുത്താൻ ഇടവരരുത് ..”മാളൂട്ടിയുടെ ഭാവി താനായിട്ട് ഇല്ലാതാക്കുകയാണോ .. ഒരായിരം ചിന്തകൾ അവളിൽ മിന്നി മറിഞ്ഞു………

അമ്മ എഴുത്ത്:- ബിന്ദു എന്‍ പി വളരെ അവിചാരിതമായാണിന്ന് ഗീത ടൗണിൽ വെച്ച് മേലേടത്തെ കാര്യസ്ഥൻ കൃഷ്ണേട്ടനെ കണ്ടത് . വർഷങ്ങളൊരുപാടായില്ലേ .. അതുകൊണ്ട് തന്നെ ആദ്യ കാഴ്ച്ചയിൽ കൃഷ്ണേട്ടനവളെ മനസ്സിലായില്ല . പിന്നീട് മനസ്സിലായപ്പോൾ കൃഷ്ണേട്ടൻ ദൈവത്തിനു നന്ദി പറഞ്ഞു… Read more

അത് കേട്ടതും ആ ച്ചേച്ചി എന്നെ അടിമുടിയൊന്നു നോക്കി .. കാണാൻ നന്നായി അണിഞ്ഞൊരുങ്ങിയിട്ടൊക്കെയുണ്ടല്ലോ .. എന്നിട്ടിതാണ് കയ്യിലിരിപ്പല്ലേ .. എന്ന മട്ടിൽ .ഇനി വല്ല തട്ടിപ്പുകാരിയുമാണിതെന്ന്…….

എഴുത്ത്: ബിന്ദു എന്‍ പി നിനച്ചിരിക്കാതെയാണ് ഞാറാഴ്ച ചേട്ടന്റെ ഫ്രണ്ട്‌സിന്റെ ഭാര്യമാർ വന്നത് . അന്നുച്ചയ്ക്ക് ശേഷം അവരുടെ കൂടെ പുറത്തുപോയി ബീച്ചിലും റെസ്റ്റോറന്റിലും മാളിലും ഒക്കെ നല്ല ലാവിഷായി അടിച്ച് പൊളിച്ചു . അവരെ യാത്രയാകുമ്പോഴേക്കും അക്കൗണ്ട് കാലിയായിരുന്നു .… Read more