വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഒരു മകളെയും തന്നിട്ട് സ്വന്തം ഇഷ്ടം തേടി പോയി അവൾ.. അന്ന് മുതൽ ഞാൻ വേറൊന്നുമോർക്കാതെ ജീവിച്ചത് എന്റെ മോൾക്ക് വേണ്ടിയാടോ……..
സിന്ധുരപൊട്ട് Story written by Edwin k എന്ത് എഴുതണം എന്ന് അറിയില്ല സിന്ധു.. ഒറ്റയ്ക്ക് ആയതു പോലെ തോന്നുവാ.. ദേവന്റെ കത്ത് വായിച്ചു തുടങ്ങവേ തന്നെ സിന്ധുവിന്റെ കണ്ണുകൾ നിറഞ്ഞു. എവിടെയൊക്കെയോ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ. അറിയില്ലടോ. ജീവിതത്തോട് ഒരു …
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഒരു മകളെയും തന്നിട്ട് സ്വന്തം ഇഷ്ടം തേടി പോയി അവൾ.. അന്ന് മുതൽ ഞാൻ വേറൊന്നുമോർക്കാതെ ജീവിച്ചത് എന്റെ മോൾക്ക് വേണ്ടിയാടോ…….. Read More