ജീവിച്ചു തുടങ്ങും മുൻപേ മറ്റൊരാളെ തേടി പോയ, സ്വന്തം മകളുടെ ഭാവി പോലും ചിന്തിക്കാത്ത ഒരച്ഛനോ, സ്വപ്നങ്ങൾ പൊലിഞ്ഞു പോയപ്പോൾ പാതിവഴിയിൽ……

Story written by Jessy Philip ഒരു സ്ത്രീ അമ്മയാകുമ്പോഴാണ് സ്ത്രീത്വം പൂർണ്ണതയിലെത്തുക എന്ന് പറയാറുണ്ട്. അമ്മയോളം വരില്ല മറ്റൊരാളും, അമ്മയുടെ സ്നേഹം മാറ്റുരച്ചു നോക്കാൻ ആവാത്തതാണ്. അതിനൊപ്പം സ്നേഹിക്കാൻ മറ്റൊരാൾക്കും ആവില്ല ഞാനും എന്റെ അമ്മയെ സ്നേഹിക്കുന്നു. എന്നെ പ്രസവിക്കാത്ത… Read more