ജേഷ്ഠനെപ്പോലെ കണ്ടിരുന്ന മനുഷ്യനാണ് മുന്നിൽ നിൽക്കുന്നത്. മനു മരിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ആ ഓർമ്മകളുടെ ചൂടാറും മുൻപേ, ആ വീട്ടിലെ തണലായി നിൽക്കേണ്ട ഒരാൾ ഇത്രയും നീചമായി സംസാരിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല…..
സ്റ്റോറി by JK ”ശാലു, എനിക്ക് നിന്റെ അവസ്ഥ മനസ്സിലാകും.. യൗവനം വിട്ടുമാറാത്ത ഒരു പെണ്ണിന്റെ ശാ,രീരിക ആവശ്യങ്ങൾ എനിക്ക് ശരിക്കും അറിയാം.. നീ പേടിക്കണ്ട, ആരും … Read more