June 8, 2023

ഷംനക്ക് ഫുള്ളും എ പ്ലസ്സാ, സൈനുദ്ധീൻ മാഷ് ആവേശത്തോടെ പറഞ്ഞപ്പോ ഷംനയുടെ കണ്ണുകൾ നിറഞ്ഞു…

Story written by Jyothi Krishnakumar ” ഷംനക്ക് ഫുള്ളും എ പ്ലസ്സാ!” സൈനുദ്ധീൻ മാഷ് ആവേശത്തോടെ പറഞ്ഞപ്പോ ഷംനയുടെ കണ്ണുകൾ നിറഞ്ഞു, “ഉറക്കം ഒഴിവാക്കി പഠിച്ചതിന് നീയൊരു ഫലം തന്നല്ലോ റബ്ബേ…” അവൾ …