എല്ലാ പെണ്ണുങ്ങളേം താൻ ഇങ്ങനാണോ നോക്കുന്നെ. ഞാൻ അങ്ങ് ദഹിച്ച് പോകുമല്ലോ….

Story written by Keerthana Dileep ” എനിക്ക് തന്നെ ഇഷ്ടാണ്, തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ ഇല്ലയോ….. എടി പിടിന്നിനെ ഒരു പെൺകുട്ടി എന്നോട് അങ്ങനെ വന്ന് ചോദിച്ചപ്പോൾ ഞാൻ പകച്ചു പോയി…. ഞാൻ നിശബ്ദനായി…. “ഓ തനിക്കെന്നെ അറിയകൂടെ… Read more