കുളിച്ച് മാറാനുള്ള തുണിയെടുക്കാൻ വന്നതാണ് മുറിയിലേക്ക് ..അതെടുക്കാൻ പോലും സമ്മതിക്കാതെ ബലിഷ്ഠമായ കരങ്ങൾ കൊണ്ട് വലിച്ചടുപ്പിച്ചത്……..

Story written by Lis Lona “ശേ വിയർപ്പ് മണക്കുന്നു…ഒന്ന് കുളിച്ചിട്ട് വേഗം വാ.. എനിക്ക് കിടക്കണം” വലിച്ചടുപ്പിച്ച് കഴുത്തിൽ ഉമ്മ വക്കാനൊരുങ്ങി മുഖം ചുളിച്ചുനോക്കുന്ന ഭർത്താവിനെ അവൾ നിസ്സംഗയായി നോക്കി… ചുംബിക്കാനൊരുങ്ങിയ ആൾ പരാതി പറയുമ്പോൾ പല്ലുകളിൽ പറ്റിപ്പിടിച്ച കറ… Read more

മൂന്നാമത്തെ കുഞ്ഞും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാനെന്റെ ഭർത്താവിന്റെ മുഖത്തേക്കൊന്ന് നോക്കി മുൻപ് പലരും പറഞ്ഞു കേട്ടപോലെ……..

Story written by Lis Lona മൂന്നാമത്തെ കുഞ്ഞും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാനെന്റെ ഭർത്താവിന്റെ മുഖത്തേക്കൊന്ന് നോക്കി മുൻപ് പലരും പറഞ്ഞു കേട്ടപോലെ ഇതും പെണ്ണോ എന്ന എന്തെങ്കിലും നിരാശയുണ്ടോ എന്നറിയാനായി..പക്ഷേ ആ മുഖത്തും കണ്ണുകളിലും എന്റെ കുഞ്ഞ് എന്ന സന്തോഷമല്ലാതെ വേറൊന്നും… Read more

മോളെകുറിച്ചുള്ള നാത്തൂന്റെ പൊങ്ങച്ച ലിസ്റ്റിൽ ഇനി അവിടെ പോയി വന്നാലുള്ള കഥകൾ കൂടി ഉണ്ടാകുമല്ലോ എന്നോർക്കുമ്പോഴേ വിമ്മിഷ്ടം കൂടുകയാണ്………

Story written by Lis Lona “എടീ സാലമ്മേ ഇന്ന് വൈകുന്നേരമാണ് അവരുടെ ഫ്ലൈറ്റ്.. നീയാ ഉണ്ടയും കിടുതാപ്പും ഇന്നെങ്ങാനും പൊതിഞ്ഞു തീർക്കുമോ..” കണ്ണാടിക്ക് മുൻപിൽ നിന്ന് ഒരുങ്ങുന്നതിനിടക്ക് അകത്തേക്ക് നോക്കി എന്നോട് പറയുന്നതിനിടയിൽ ബാബുച്ചായൻ ചുളിവ് തീർന്ന് വടിപോലെ നിൽക്കുന്ന… Read more

ഞാനത് അവനെ വിഷമിപ്പിക്കാൻ വേണ്ടിയോ വഴക്ക് ഉണ്ടാക്കാൻ വേണ്ടിയോ അല്ലല്ലോ അമ്മച്ചി എടുത്തിട്ടത്.. അവര് കല്യാണം ഒഴിയാൻ കാരണം……..

മുടിയനായ പുത്രൻ Story written by Lis Lona കാവി കൈലി അരക്കെട്ടിലേക്ക് ഒന്നുകൂടി മുറുക്കി വലിച്ചുടുത്ത് ചുവരിൽ കൊളുത്തിയിട്ട ബൈക്കിന്റെ ചാവിയുമെടുത്ത് കലിതുള്ളി മുറ്റത്തേക്കിറങ്ങുന്ന ഇളയമോന്റെ പിന്നാലെ ഞാൻ വേവലാതിയോടെ ഓടി. “ഡാ ബാസ്റ്റിനെ നിക്കെടാ മോനേ ..ദേ ഞാൻ… Read more

ഇതെല്ലാം ഞാൻ വീട്ടിൽ അവതരിപ്പിച്ച് അച്ഛന്റെയും അമ്മയുടെയും സമ്മതം വാങ്ങണം ചേച്ചിയുടെ കെട്ടുതാലി നിലനിർത്തുന്നതിനൊപ്പം…..

മകൾക്കായൊരു മുറി Story written by Lis Lona “ലക്ഷ്മി.. നിന്റെ വീട്ടിലെത്തി അവരെയെല്ലാം കാണുമ്പോൾ ഞാൻ പറഞ്ഞത് മറന്നു പോകണ്ട ..നിന്റെ ഇവിടുള്ള ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ നിനക്ക് മുൻപിലുള്ള വഴി ഇതു മാത്രമാണ്..ഇതിന് നീയായി ശ്രമിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ… Read more

അയാളെന്നെ പുതിയ ഭാര്യയേം കൂട്ടി കാണാൻ വന്നത് മറ്റ് രണ്ട് പേരേക്കാളും സാമ്പത്തികത്തിലും സൗന്ദര്യത്തിലും ഉയർന്നുനിൽക്കുന്ന പുതിയവളിൽ……….

Story written by Lis Lona വിവാഹം കഴിഞ്ഞ് രണ്ട് മാസത്തോളം കഴിഞ്ഞാണ് അയാളെന്നെ പുതിയ ഭാര്യയേം കൂട്ടി കാണാൻ വന്നത് മറ്റ് രണ്ട് പേരേക്കാളും സാമ്പത്തികത്തിലും സൗന്ദര്യത്തിലും ഉയർന്നുനിൽക്കുന്ന പുതിയവളിൽ ഏകദേശം അഞ്ചു വർഷം മുൻപാണ് ഞാൻ ഇമ്രാനെ പരിചയപ്പെട്ടത്.… Read more

മനോജേട്ടന്റെ കയ്യിലുള്ള കരുതലും അച്ഛന്റെ നിർദ്ദേശപ്രകാരം തറവാടിനോട് ചേർന്ന അഞ്ചു സെന്റ് സ്ഥലം വിറ്റ പണവും വിദ്യയുടെ ആഭരണങ്ങൾ പണയം വച്ച പൈസയും ചേർത്താണ് സനു വീട് സ്വന്തമാക്കിയത്…..

Story written by Lis Lona ” സുധേച്ചി സ്ഥലമെത്തി ഇറങ്ങണ്ടേ .. എന്തൊരുറക്കാ ഇത്..നിന്ന് ഉറങ്ങുന്ന ആൾക്കാരെ ഞാൻ ആദ്യായിട്ടാ കാണുന്നെ..” രണ്ട് ബസ് മാറിക്കേറിയിട്ട് വേണം അവർക്ക് ഇരുവർക്കും ജോലിക്ക് സമയത്ത് വരാനും പോകാനും. ക്ഷീണം കൊണ്ട് കണ്ണടഞ്ഞുപോകുന്നതാണെന്ന്… Read more

അങ്ങനൊരു സംസാരമേ നടന്നിട്ടില്ലെന്നും അവൾക്ക് അവകാശപ്പെട്ടത് എപ്പോഴായാലും കൊടുക്കുമെന്നും സ്ത്രീധനം ചോദിച്ചുവരുന്നവർക്ക് കൊടുക്കാൻ ഇവിടെ….

Story written by Lis Lona “ചേച്ചി..അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു കേട്ടോ ഞങ്ങൾ പെട്ടെന്ന് നാട്ടിൽപോകും” കഴിഞ്ഞ മെയ് മാസത്തിലാണ് വീടിന് തൊട്ടടുത്ത് താമസിക്കുന്ന ആലിയ എന്നെ വൈകുന്നേരം വഴിയിൽ കണ്ടപ്പോൾ സന്തോഷത്തോടെ അറിയിച്ചത്.. വിവാഹം ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് കരിയർ… Read more

ഭാര്യയുള്ള വീട്ടിലേക്ക് മറ്റ് സ്ത്രീകളെ കൂട്ടികൊണ്ട് വന്നിരുന്നവന്റെ ലീലാവിലാസങ്ങൾ അന്നാണ് പുറംലോകം അറിഞ്ഞത്…..

story written by Lis Lona “അമ്മയിങ്ങനെ എന്നെ വിളിച്ച് എടങ്ങേറാക്കരുത്.. ഇക്കണ്ട കാലം അമ്മയ്ക്ക് വേണ്ടി ഞാൻ ജീവിച്ചില്ലേ, ഇനി ഞാൻ എനിയ്ക്ക് വേണ്ടി ഒന്ന് ജീവിച്ചോട്ടെ.. നിങ്ങളിപ്പോ കിട്ടുന്ന സൗകര്യത്തിൽ ഒന്നവിടെ അഡ്ജസ്റ്റ് ചെയ്യ് ..” അമ്മയെ ജീവനായി… Read more

ആരോടും പറയാനാകാത്ത ഉള്ളിലൊതുക്കിയ ഭയമായി കിടപ്പുമുറിയുടെ വാതിൽ അവൾക്ക് മുൻപിൽ മരണഭയവുമായി തുറന്ന് കിടപ്പുണ്ടാകും…..

Story written by Lis Lona “ദേവയാനി ടീച്ചർ കണ്ടിരുന്നോ സോഷ്യൽ മീഡിയയിലെ സിംഗിൾ പേരന്റ് ചലഞ്ച്‌ ..എന്തെല്ലാം തരത്തിലാണല്ലേ ഓരോരുത്തരുടെയും ജീവിതം !! ആ കുഞ്ഞുമക്കളുടെ മുഖങ്ങൾ കണ്ടിട്ട് സങ്കടമായിപ്പോയി..” സ്റ്റാഫ് റൂമിലിരുന്ന് കുട്ടികളുടെ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കുന്നതിനിടക്കാണ്… Read more