അയാൾ ച ത്ത്… അടുത്ത ചാൻസ് എനിക്ക് തന്നെ വേണം… പക്ഷെ തള്ള…അവരും നന്നായി അഭിനയിക്കുന്നുണ്ട്…സിംപതി വോട്ട് കിട്ടാൻ വേണ്ടി അവർക്ക് തന്നെ പാർട്ടി ചാൻസ് കൊടുത്താലോ…..

Story written by Mary Milret അയാൾ മരിച്ചു അയാൾ, അഞ്ച് ടേമിലായി ഇരുപത്തിയഞ്ച് വർഷം തുടർച്ചയായി ആ നിയോജക മണ്ഡലത്തിന്റെ എംഎൽഎ ആയിരുന്നു. ഇന്നലെ രാവിലെ പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന്, പ്രശസ്തർ മരിക്കാൻ തെരഞ്ഞെടുക്കുന്ന ആ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ,… Read more