എങ്കിലും അയാൾക്ക് സ്നേഹിക്കപ്പെടാൻ കൊതി തോന്നി. മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും ഒരു ദിവസം എങ്കിൽ ഒരു മോചനം…. പണം കൊടുത്ത് സ്നേഹം വിലയ്ക്ക് വാങ്ങുക….

ആൾക്കൂട്ടത്തിൽ തനിയെ…. Story written by Meenu M ട്രെയിൻ ഇറങ്ങി പതിവ് പോലെ സതീശൻ കാലുകൾ നീട്ടി വലിച്ചു നടന്നു. എങ്ങോട്ടും നോക്കിയില്ല… സൈഡിലേയ്ക്ക് എണ്ണ തേച്ചു ചീകി ഒതുക്കി വച്ച മുടിയ്ക്ക് ഒരു അനക്കം പറ്റിയിട്ടില്ല. എങ്കിലും അയാൾ… Read more

ഇതെന്താണ് ഇങ്ങനെ ഒരു രൂപം. മെലിഞ്ഞു കവിൾ ഒക്കെ ഒട്ടി ഇരിക്കുന്നു.തലയിൽ ഒരു കമ്പിളിത്തൊപ്പി വച്ചിട്ടുണ്ട്. മുഖം ഒട്ടിയത് കൊണ്ടാണോ എന്തോ കണ്ണുകൾ ചെറുതായി പുറത്തേക്ക് തള്ളി നിൽക്കുന്ന പോലെ…….

Story written by Meenu M ഫ്ലാറ്റിന്റെ ബാൽകണിയിൽ ഇരുന്നു കൊണ്ടു സുചിത്ര താഴേക്കു നോക്കി. രണ്ടു ദിവസം ആയി ഓഫീസിൽ നിന്ന് അവധി എടുത്തിരിക്കുകയാണ്. ചെറുതായി ശ്വാസംമുട്ടു അനുഭവപ്പെടുന്നുണ്ടായിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ…. ആളുകളുടെ ബഹളമാണ് എപ്പോളും.… Read more