എൻ്റെ പേർസണൽ കാര്യത്തിൽ നീ ഇടപെടണ്ട എന്നായിരുന്നു മറുപടി.രണ്ടും കൽപ്പിച്ച്……
ജിത്തേട്ടൻ… Story written by Navya Navya അല്ലെങ്കിൽ മെസേജ് അയച്ചാൽ അപ്പോൾ തന്നെ റിപ്ലെ തരും. ഇപ്പോൾ ഒരാഴ്ചയായി മിനുറ്റുകളോളം കാത്ത് നിന്നാലും മറുപടി സ്റ്റിക്കറിൽ ഒതുക്കും. ഇനി എന്നെക്കാൾ സ്നേഹിക്കുന്ന, വിഷമങ്ങൾ …