അങ്ങനെ ചിന്തിരിക്കുമ്പോൾ അതാ അവന്റെ മെസ്സേജ്. ഞാൻ ഒരിടം വരെ പോകുന്നു. തിരിച്ചു വരും 4 വർഷങ്ങൾ കഴിഞ്ഞു. നിന്റെ ഈ അക്കൗണ്ട് ഉണ്ടെങ്കിൽ നമുക്ക് ഇതുപോലെ സംസാരിക്കാം……

Story written by Neelima Neelu ജോലി കഴിഞ്ഞു വന്നു അവൾ എന്നത്തേയും പോലെ അൽപനേരം എഫ്ബി തുറന്നു. അല്ലെങ്കിലും ആ ഹോസ്റ്റൽ മുറിയിൽ അവൾ ഒറ്റയ്ക്കാണല്ലോ. ആ ഏകാന്തത അവൾ ചോദിച്ചു വാങ്ങിയതാണ് കുറച്ചുകാലങ്ങളായി.എന്നത്തേയും പോലെ തന്റെ കഥകളുടെ താഴെയുള്ള… Read more