പോകുന്ന വഴിക്ക് അവരുടെ കളിയാക്കലുകൾ .നാണവും സന്തോഷവും കൊണ്ട് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല രണ്ടുമണിക്കൂർ യാത്ര…..

Story written by Prabha Narayan “ഹരി എടാ ഹരീ” അമ്മയുടെ വിളി കേട്ടാണ്ഞെട്ടിയുണർന്നത് . രാത്രി വളരെ ഏറെ വൈകി ആണ് ഉറങ്ങിയത്. ഇന്ന് തൻറെ വിവാഹമാണ് . സുന്ദരിയും സമ്പന്നയും ആയ സോന ആണ് വധു. വരാനിരിക്കുന്ന ദിവസങ്ങളിൽ… Read more