ഇവനൊക്കെ മര്യാദയ്ക്ക് അവിടെ കിടന്നൂടെ. അഹങ്കാരം ആണ് ഇതൊക്കെ…..
ക്വാറന്റൈൻ ഒരു നോവ് Story written by Prajith Surendrababu “ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരുടെ കണ്ണുവെട്ടിച്ചു പുറത്ത് ചാടിയ പ്രവാസി യുവാവിനെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് …