ആലസ്യത്തിന്റെ വേദനയിൽ നീ കാണിച്ചതൊക്കെ ഇന്നൊരു ദിവാസ്വപ്നം കണക്കെ കാറ്റിൽ പറത്താൻ ഞാൻ…

തട്ടപിശ്ശാശ് Story written by PRASANTH A P KUMARAKOM കൂകിവിളിച്ചു മുന്നോട്ടോടുന്നതീവണ്ടി…. ഉറക്കത്തിന്റ തീവ്രതയിൽനിന്നുള്ള മോചനത്തിന് വേണ്ടി ഒര് കാപ്പി കുടിക്കാനായി മുഖം തിരിച്ചപ്പോൾ മുൻപിൽ കണ്ടത് വേളാങ്കണ്ണി മാതാവിന്റ തിരുരൂപം…ഓശാനതിരുന്നാൾ വണ്ടിയിലാക്കിയോ എന്ന എന്റെ സംശയത്തെ ഇല്ലാതാക്കി തട്ടം… Read more