ഫോണിൽ ആരോടൊക്കയോ ഉള്ള അങ്ങേരുടെ ചാറ്റിങ്ങും അതിന്റെ കൂടെ അപ്പോഴുള്ള അങ്ങേരുടെ ചിരിയും, ചില സമയത്ത് അവൾക്കു തന്നെ……….
Story written by Pratheesh അക്ഷാംശയുടെ ഭർത്താവ് മരണപ്പെട്ടിട്ട് പത്തു ദിവസമായിരിക്കുന്നു, മരണമൊരു യാഥാർത്ഥ്യമായതു കൊണ്ടും, മരണപ്പെട്ടവർ തിരിച്ചു വരില്ലെന്ന പൂർണ്ണമായ ഉറപ്പുള്ളതു കൊണ്ടും,.എത്ര പ്രിയപ്പെട്ടവരായിരുന്നാലും ഒരിക്കൽ അവരുടെ മരണം നേരിടേണ്ടി വരുമെന്ന ഉത്തമബോധ്യമുള്ളതു …