ഒരിക്കൽ കൂടെ ചെറുപ്പത്തിലേക്ക് തിരിച്ചു പോയി ഒന്നൂടെ ജീവിക്കണം എന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. അത് സാധിക്കാത്തത് കൊണ്ട്…….
എന്റെ അത്ഭുതകണ്ണാടി Story written by Remya Bharathy എന്റെ വീട്ടിൽ എന്റെ മുറിയിൽ രണ്ടു കണ്ണാടികൾ ഉണ്ട്. ഒന്നാമത്തെ കണ്ണാടിയിൽ എന്നെലുമൊക്കെ നോക്കുമ്പോൾ, എന്റെ പ്രതിബിംബം കാണുന്നു. കണ്ണെഴുതാനും മുടി ചീകി കെട്ടാനും …