മുകളിൽ നിന്നും ഒരു അട്ടഹാസം, അത് ആ കാട്ടിൽ പ്രതിജ്വലിച്ചു കൊണ്ടിരുന്നു…അതൊരു പുരുഷന്റെ അട്ടഹാസം ആയിരുന്നു നായയുടെ ഓളിയിടൽ തുടർന്നുകൊണ്ടിരുന്നു,ശ്വാസം വിടാതെ ഞങ്ങൾ ചേർന്നു നിന്നു………

ബ്ലാക്ക് മാൻ Story written by Sajith k mohan അവസാനമായി പോയ ശബരിമല തീർത്ഥാടനം കഴിഞ്ഞു വരുന്ന വഴി ഏറ്റുമാനൂരിൽ നിന്നും, എടുത്ത ലോട്ടറിയിൽ അരുണേട്ടന് 50000/- രൂപ പ്രൈസ് അടിച്ചു, അന്ന് നാട്ടിലെത്തി മാലയൂരി, പിറ്റേന്ന് അരവണയും അപ്പവും… Read more