നീ ഇങ്ങനെ ഉള്ള പൈസ മുഴുവൻ എടുത്ത് പഠിപ്പിക്കാൻ ചിലവാക്കിയാൽ ബാക്കി കാര്യങ്ങൾക്ക് എന്ത് ചെയ്യും”. ആങ്ങള ദേഷ്യത്തോടെ രജനിയോട് പറഞ്ഞു…….

Story written by Sajitha Thottanchery “നീ ഇങ്ങനെ ഉള്ള പൈസ മുഴുവൻ എടുത്ത് പഠിപ്പിക്കാൻ ചിലവാക്കിയാൽ ബാക്കി കാര്യങ്ങൾക്ക് എന്ത് ചെയ്യും”. ആങ്ങള ദേഷ്യത്തോടെ രജനിയോട് പറഞ്ഞു. “ബാക്കി എന്ത് കാര്യങ്ങൾ, എനിക്ക് ഇവളുടെ കാര്യം അല്ലാതെ വേറെന്താ ഏട്ടാ… Read more

നീ എന്റെ അടുത്തു വരല്ലേ. എനിക്ക് പേടിയാ .നിന്നോട് മിണ്ടി എന്നതാണ് അവൻ പറയുന്ന കാരണം.നീയും ഞാനും ഒരുമിച്ചു നടക്കുന്ന കണ്ടു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എനിക്കറിയില്ല………

Story written by Sajitha Thottanchery നോയാ…. ദേ അവിടെ സൗരവിനെ അജു അ ടിക്കുന്നു. നോയയുടെ കൂട്ടുകാരി സൈറ ഓടി വന്നു നോയയോട് പറഞ്ഞു . “എവിടെ?” ഒരല്പം പേടിയോടെ നോയ ചോദിച്ചു. “നീ വാ ,നമ്മുടെ   ഗ്രൗണ്ടിൽ ആണ്… Read more

ഞാൻ ഇത് പ്രതീക്ഷിച്ചത് തന്നെ ആണെടീ. വല്യമ്മേടെ മകൻ ആണെങ്കിലും അവരുടെ ആങ്ങള ആണല്ലോ എൻ്റെ ഭർത്താവെന്നു പറയുന്ന ആ മനുഷ്യൻ. തെളിവ് സഹിതം ഞാൻ അയാളുടെ കള്ളത്തരം…….

Story writen by Sajitha Thottanchery “ശ്രുതീ…ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ വിഷമിക്കരുത്” അടുത്ത സുഹൃത്തായ ദേവിക മുഖവുര പോലെ ശ്രുതിയോട് പറഞ്ഞു “നീ പറയെടീ, അല്ലെങ്കിലും ഇപ്പൊ വല്ലാത്തൊരു മരവിപ്പാ. വിഷമം ഒന്നും അങ്ങനെ വരാറില്ല” നിർവികാരയായി ശ്രുതി… Read more

എന്താ മോളെ, ഇവിടുത്തെ ആരോടും മോൾ ഇങ്ങനെ അല്ലാലോ പെരുമാറുന്നെ. ആർക്കായാലും പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കാനും, അല്ലേൽ ചെയ്യേണ്ട ആളെ വിളിച്ചു ശെരിയാക്കി കൊടുക്കാനും……

Story written by Sajitha Thottanchery “എൻ്റെ ഈ മാസത്തെ സാലറിയിൽ എന്തോ കുറവ് കാണിക്കുന്നുണ്ട് .ഒന്ന് നോക്കി തരാമോ കീർത്തി മോളെ “ ഓഫീസിലെ ആൻ്റണി ചേട്ടൻ കീർത്തിയുടെ അടുത്തു വന്നു അപേക്ഷ പോലെ ചോദിച്ചു “ഞാൻ ആ സെക്ഷൻ… Read more

ഇവിടെ കൊച്ചിയിൽ ഇരിക്കുന്ന നന്ദുന് ഇടുക്കി സ്റ്റേഷൻ ആയി എന്താ ബന്ധം?എന്തിനാ ഇവളെ അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ നിന്ന് കാൾ വരുന്നെ…….

ഒരു ആത്മഹത്യയുടെ പിന്നാമ്പുറം Story written by Sajitha Thottanchery കാലത്ത് ഓഫീസിൽ തിരക്കുകളിൽ മുഴുകി ഇരിക്കുമ്പോഴാണ് അഖിലയുടെ ഫോൺ റിങ് ചെയ്തത്. “ഹലോ……….” “ഹലോ………..ഇത് നന്ദനയുടെ നമ്പർ അല്ലെ?” അപ്പുറത്ത് പുരുഷശബ്ദം “അതെല്ലോ; ഞാൻ നന്ദനയുടെ അമ്മ ആണ് ;ഇതാരാ?”… Read more

അയാൾക്ക് വേറൊരു ബന്ധമുണ്ടെന്നും അവൾ അറിയാത്ത ഒരുപാട് കടങ്ങൾ ഉണ്ടെന്നും അറിഞ്ഞപ്പോൾ പ്രതികരിച്ചതാണോ തൻ്റെ തെറ്റ്……..

സഹനത്തിന്റെ അടിത്തട്ടിൽ Story written by Sajitha Thottanchery “പത്ത് വർഷമായി ഞാനിവളെ സഹിക്കുകയായിരുന്നു “………. രമേഷിൻ്റെ ആ വാക്കുകൾ രേഖയുടെ കാതുകളിൽ ആ കനത്ത ഇരുട്ടിനെ ഭേദിച്ചു പിന്നെയും തുളച്ച് കയറാൻ തുടങ്ങി. എന്താണ് അയാൾക്ക് സഹനം എന്നു പറയാൻ… Read more

എന്നാലും കെട്ട്യോൻ മരിച്ച് ദിവസങ്ങൾ കഴിയും മുൻപേ ആ കൊച്ചിനേം നോക്കാതെ ഒരുങ്ങി കെട്ടി പോകാണു അവൾ; ജോലിക്കാന്നും പറഞ്ഞ്;എങ്ങോട്ടാന്ന് ആർക്കറിയാം……..

പരദൂഷണം ആരോഗ്യത്തിനു ഹാനികരം Story written by Sajitha Thottanchery കാലത്ത് മക്കളേം ഭർത്താവിനേം പറഞ്ഞയച്ചു സിറ്റ് ഔട്ടിൽ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് തുറന്ന് ദേവകിയമ്മ വരുന്നത്. “ആരുടേയോ കുറ്റം പറയാനുള്ള വരവാണ് ” അനു മനസ്സിൽ പിറുപിറുത്തു.… Read more

എന്ത് പ്രതിസന്ധികൾ വന്നാലും അതിനെ എല്ലാം അതിജീവിച്ച് നാം ഒരുമിച്ച് ജീവിക്കും. ആരെ എതിർത്തിട്ടായാലും പണ്ടൊരിക്കൽ തന്നോട് റോയ് പറഞ്ഞ വാക്കുകൾ കൃഷ്ണയുടെ……..

ഈ സമയവും കടന്നുപോകും Story written by Sajitha Thottanchery കൃഷ്ണ നീ ഒന്നും പറഞ്ഞില്ല ……” റോയ് വിദൂരതയിലേക്ക് നോക്കി പറഞ്ഞു. ഒരു ചെറിയ കാറ്റ് വന്ന് അവരെ തഴുകി കടന്നു പോയി “അഞ്ചു വർഷങ്ങൾക്ക് മുൻപും ഞാൻ ഒരു… Read more

പതിനെട്ട് കഴിഞ്ഞു മോളെ; പഠിപ്പൊക്കെ ഇനീം ആവാല്ലോ .അവർ പഠിപ്പിക്കാം ന്നു പറഞ്ഞിട്ടുണ്ട്. ഇനി താഴെ ഒന്നു കൂടി വളർന്നു വരണില്ലേ. വളർന്നു വരണ പെൺമക്കൾ……

Story written by Sajitha Thottanchery കാലത്തേ തന്നെ ആരോടോ കത്തി വയ്പ്പാണല്ലോ വാസുവേട്ടൻ…..അറ്റെൻഡസ് രജിസ്റ്ററിൽ ഒപ്പു വച്ച് കൊണ്ടിരിക്കുമ്പോൾ മൃദുല മനസ്സിൽ ഓർത്തു .ഓഫീസിലെ പ്യൂൺ ആണ് വാസുവേട്ടൻ .എന്ത് കൊണ്ടോ വല്ലാത്തൊരു അടുപ്പം അവർക്കിടയിൽ ഉണ്ടായിരുന്നു.ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട… Read more

എല്ലാത്തിനും മുന്നിൽ നിൽക്കുന്നത് അനൂപാണ്. ചന്ദ്രിക പോയതിൽ ഏറ്റവും സന്തോഷിക്കുന്നതും അവനായിരിക്കും. അവൻ്റെ ഒരു സ്വകാര്യ ആഗ്രഹമാണ്……

Story written by Sajitha Thottanchery ചന്ദ്രികയുടെ വെള്ള പുതച്ച ശരീരത്തിന് മുന്നിൽ കരയാൻ പോലുമാവാതെ നിത്യ  നിശ്ചലയായി ഇരുന്നു.ആരും വരാനില്ലല്ലോ എന്ന് ആരോ ചോദിക്കുന്നുണ്ട് .ആര് വരാൻ; ആരുമില്ല .ഈ മോളു മാത്രം ആയിരുന്നു അമ്മയ്ക്ക് സ്വന്തം .മോൾക്ക് അമ്മയും.ചുറ്റിലും… Read more