മറയ്‌ക്കേണ്ട ഭാഗങ്ങൾ എല്ലാം ഹൈലി ഡിസ്പ്ലേ ചെയ്തുകൊണ്ട് ആണ് ഈ തലയിൽ സാരി ഇടീൽ….
Story written by Satheesh Veegee ഇന്ന് തുണികളുടെ ഒരു കണക്ക് എടുത്തു നോക്കിയപ്പോൾ ഹൃദയം തകർന്നുപോയി. സ്തതുത്യർഹ്യ സേവനവുമായി മാസങ്ങളായി നുമ്മെ സേവിച്ചിരുന്ന മുന്തിയ ഇനം അഞ്ചു ബ്രീഫുകൾ (അണ്ടർവിയർ എന്നാണ് പേരെങ്കിലും …