May 30, 2023

പുതിയ പെര കെട്ടിയതു മുതൽ മൂത്ത മോന്റെ ഭാര്യയുടെ സ്വഭാവത്തിലും മാറ്റം വന്നു തുടങ്ങിയിരുന്നു…….

അച്ഛമ്മ കഥ Story written by Sathya Bhai അമ്മയുടെ കൈയിലിരിപ്പും ശരിയല്ല. അമ്മ വേണ്ടാത്ത കാര്യങ്ങളിൽ തലയിടാൻ പോവരുത്. പെട്ടെന്ന് വീട്ടിലേക്ക് പോവണം. ബാക്കിയൊക്കെ ഞാൻ മമ്മിയോടും, പപ്പായോടും വേണ്ട പോലെ പറഞ്ഞിട്ടുണ്ട്. …