ഇനി ഒരിക്കലും ഒന്നിച്ച് ജീവിക്കാൻ സാധിക്കില്ല എന്ന് നമ്മൾ പരസ്പരം ആലോചിച്ച് എടുത്ത തീരുമാനമാണ്. അതങ്ങനെ തന്നെ നിക്കട്ടെ……

ഡിവോഴ്സ് Story written by Shaan Kabeer “അപ്പൊ നമ്മുടെ ആറ് വർഷത്തെ ദാമ്പത്യ ജീവിതം ഇവിടെ അവസാനിക്കാണ് അല്ലേ ഇക്കാ” ഷാഹിന ഒന്നു നിര്‍ത്തിയിട്ട് ആസിഫിന്റെ കണ്ണിലേക്ക് നോക്കി “ഇങ്ങളെന്നെ എന്നെ എന്റെ വീട്ടില്‍ കൊണ്ടാക്കണം. വീട്ടുകാരോട് ഒന്നും പറയേണ്ട.… Read more

ഞാൻ ശാപം കിട്ടിയ പെണ്ണല്ല, എനിക്കും അമ്മയാവാൻ പറ്റും… എനിക്കും കുഞ്ഞിനെ മു ലയൂട്ടാൻ സാധിക്കും……

ഭാര്യയാണെന്റെ മാലാഖ Story written by Shaan Kabeer “സോറി, ഞങ്ങൾ മാക്സിമം നോക്കി പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല, അമ്മ സേഫാണ്” പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനോടുവിലാണ് മീനാക്ഷി ഗർഭിണിയാവുന്നത്. അതുവരെ മ ച്ചിയെന്നും, അമ്മയാവാൻ ഭാഗ്യം ഇല്ലാത്തവളെന്നും, ശാ പം കിട്ടിയ… Read more

നല്ല സുന്ദരി ആയിരുന്നു ഉമ്മ, അതുകൊണ്ട് തന്നെ ഉമ്മാന്റെ കൂടെ എവിടെപ്പോയാലും എനിക്ക് നല്ല പരിഗണന കിട്ടിയിരുന്നു……

എന്റെ ഉമ്മ Story written by Shaan Kabeer “അതെന്താ ഉമ്മാനെ എല്ലാവരും ഇങ്ങനെ നോക്കുന്നേ” ആറ് വയസ്സുള്ള എന്റെ ചോദ്യം കേട്ടപ്പോൾ ഉമ്മാന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം. ഈ ചോദ്യം ഞാൻ പലതവണ ഉമ്മാനോട് ചോദിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ… Read more

മകനെ കണ്ടതും അയാള്‍ ചാടി എഴുന്നേറ്റ് തന്റെ ബാഗില്‍ നിന്നും ഒരു പൊതിയെടുത്തു, ആ പൊതിയിൽ മുളക് പൊടി……

മാലാഖയെപ്പോലെ ഒരു പെണ്ണ് Story written by Shaan Kabeer “കുട്ടികളേയും കൊ ല്ലണോ…?” മൗനമായിരുന്നു അവളുടെ ഉത്തരം. അവളെയൊന്ന് നോക്കി അയാൾ അവിടെ നിന്നും ഇറങ്ങി. അയാൾ തന്റെ കാമുകി ഏല്പിച്ച ദൗത്യവുമായി ആത്മ വിശ്വാസത്തോടെ മുന്നോട്ട് നടന്നു. ഇരുപത്തൊന്നാം… Read more

ആസിഫ് ജീ, നീപോയതിന് ശേഷം സാബ് ജി ശരിയായി ആഹാരം പോലും കഴിക്കാറില്ല, എപ്പോഴും ആസിഫിനെ കുറിച്ച് മാത്രമാണ് സംസാരം……..

Story written by Shaan Kabeer “ഹലോ, ഷാനിക്കാ എവിടെയാണ്, ഒരു വിവരവും ഇല്ലല്ലോ..? “ഹലോ ആസിഫേ, ഇപ്പോ ബാംഗ്ലൂരിൽ ആണെടാ ഒരു കാര്യത്തിന് വന്നതാണ്” “ഹോ!!! അപ്പോ എന്നാ ഇനി നാട്ടിലേക്ക്..?” “അടുത്ത ആഴ്ച വരും, പിന്നെ എന്തൊക്കയാ നിന്റെ… Read more

ഈകാര്യം പുറത്തറിഞ്ഞാൽ… മോൾക്ക് നല്ലൊരു ജീവിതം കിട്ടും എന്ന് തോന്നുന്നുണ്ടോ…? ഇപ്പൊ തീരുമാനിച്ചുറപ്പിച്ച…….

Story written by Shaan Kabeer “മോളേ, നടന്നതൊന്നും ആരും അറിയേണ്ട” മീനാക്ഷി അമ്മയേയും അച്ഛനേയും മാറിമാറി നോക്കി. അച്ഛൻ അവളെ ചേർത്തുപിടിച്ചു “അടുത്ത മാസം നിന്റെ കല്യാണമാണ്, നടന്നതൊക്കെ ഒരു ദുസ്വപ്നമായി കണ്ടാൽ മതി” ഇത് പറഞ്ഞ് തീരുമ്പോൾ ആ… Read more

ഷാനിന്റെ ഹൃദയം പെടപെടാ ഇടിച്ചു. എത്രെയും വേഗം വീട്ടിലെത്തണം, അല്ലങ്കിൽ…? അയ്യോ എന്റെ ഭാര്യ….

മുൾമുനയിൽ അൽപനേരം Story written by Shaan Kabeer “അയ്യോ എന്റെ ഭാര്യ!!!” ഷാനിന്റെ മനസ്സിലൂടെ ഭാര്യയുടെ ഉപ്പയുടേയും ആങ്ങളമാരുടേയും അമ്മാവന്മാരുടേയും മുഖങ്ങൾ മിന്നിമറഞ്ഞു. കടയിലേക്ക് സാധനങ്ങൾ മേടിക്കാൻ പോയ ഷാൻ പെട്ടന്ന് ബുള്ളറ്റ് ബ്രേക്കിട്ടു. പിന്നെ ഒന്നും നോക്കാതെ ഒറ്റത്തിരിച്ചിലായിരുന്നു… Read more

രാജീവ് അടുത്ത് ചെന്ന് അവളെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. അവളുടെ കണ്ണുകളിലേക്ക് നോക്കി….

അടുക്കള Story Written by Shaan Kabeer ” ദേ, മനുഷ്യാ നിങ്ങടെ പുന്നാര മോളെ ഒന്ന് ഇവിടെ നിന്നും എടുത്ത് കൊണ്ടോവോ” രമ്യ അടുക്കളയില്‍ നിന്നും അലറി. പുറത്ത് പത്രം വായിച്ചു കൊണ്ടിരിക്കുക യായിരുന്ന രാജീവ് അവളുടെ അലർച്ച കേട്ട്… Read more

നോക്കിക്കോ, ഉമ്മാന്റേയും താത്താന്റെയും മുന്നിൽ വെച്ച് എന്നെ കളിയാക്കി അല്ലേ…ഞാനിന്ന് ഇങ്ങളെ കൂടെ കിടക്കൂല…

ഭാര്യ… Story written by Shaan Kabeer “ഇക്കാ, ഇന്നെന്താ ഇങ്ങൾ വിളിക്കാഞ്ഞേ…? സമയം കിട്ടുമ്പോൾ മര്യാദക്ക് വിളിച്ചോണ്ടി. വീഡിയോ കോൾ മതി, മക്കൾക്ക് ഇങ്ങളെ കാണണം എന്ന്. മക്കൾക്ക് മാത്രല്ല എനിക്കും കാണണം” തന്റെ വാട്സാപ്പിൽ ഭാര്യയുടെ ആ ശബ്ദം… Read more

രമ്യ പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു. രാജീവ്‌ അവളെ തുരുതുരാ വിളിച്ചോണ്ടിരുന്നു. പക്ഷേ അവൾ ഫോണെടുത്തില്ല……

കാമുകൻ എഴുത്ത്:-ഷാൻ കബീർ “എന്തുപറ്റി ന്റെ മുത്തിന്റെ ശബ്ദമൊക്കെ വല്ലാണ്ടിരിക്കുന്നു” രാജീവ്‌ ആകെ അസ്വസ്ഥനായി “ഹേയ്, ഒന്നുല്ല കുട്ടാ” “ദേ, ന്റെ മുത്ത് ന്നോട് കള്ളം പറയേണ്ട ട്ടോ. ന്റെ മുത്തിന് ന്തോ പറ്റിയിട്ടുണ്ട്. പറ മോളൂസേ” രമ്യ പെട്ടന്ന് ഫോൺ… Read more