എന്റെ മരണത്തിന് ഉത്തരവാദി ആരാണെന്ന് ബന്ധുക്കളോടും വീട്ടുകാരോടും ചോദിച്ചാൽ അറിയാൻ പറ്റും. എന്റെ ഭർത്താവാണ് ഞാൻ മരിക്കാൻ……..

Story written by Shaan Kabeer “എന്നെ ഇവിടെ നിർത്തീട്ട് പോവല്ലേ അച്ഛാ… എനിക്ക് പേടിയാ… അയാളെന്നെ ഇനീം തല്ലും” ഫോണിലൂടെ സനുഷ അച്ഛനോട് തേങ്ങി. “ഇനിയൊരു പ്രശ്നവും ഉണ്ടാവില്ലന്ന് നമ്മുടേയും അവരുടേയും കുടുംബക്കാരുടെ മുന്നിൽ വെച്ച് അവൻ ഉറപ്പ് തന്നിട്ടല്ലേ… Read more

ആദ്യത്തെ മുറിയില്‍ ഒരു സുന്ദരിയായിരുന്നു. അവളെ കണ്ടതും ഒരു കൂട്ടുകാരന്‍ ആ മുറിയിലേക്ക് ഓടി കയറി. രണ്ടാമത്തെ മുറിയിലും അതു തന്നെയാണ്……..

ഒരു ഭർത്താവിന്റെ കഥ Story written by Shaan Kabeer “ഇല്ല രാജീവ്‌, നിങ്ങളുമായി ഇനി ഒന്നിച്ച് ജീവിക്കാൻ എനിക്ക് സാധിക്കില്ല. ആണിന്റെ തുണയില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ. കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഡിവോഴ്സ് നോട്ടീസിൽ… Read more

ഉപ്പയുടെ ബിസിനസൊക്കെ പൊട്ടി പൊളിഞ്ഞ് സ്വന്തം വീട്ടിൽ ഒരു പട്ടിയുടെ വിലപോലും ഇല്ലാതിരുന്ന സമയത്ത് ഉമ്മയുടെ തറവാട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്…….

story written by Shaan Kabeer “എനിക്കൊരു ദോശ കൂടി തരോ വല്ലിമ്മാ” ഏഴ് വയസുള്ള ഷാനിന്റെ കണ്ണിറുക്കി ചിരിച്ചോണ്ടുള്ള ചോദ്യം കേട്ടപ്പോൾ ഉമ്മ അവനെ നോക്കി കണ്ണുരുട്ടി കാണിച്ച് പതുക്കെ പറഞ്ഞു “ഇത് നമ്മുടെ വീടല്ല… അത്ര തിന്നാൽ മതി”… Read more

നിങ്ങളെന്നെ ചതിക്കായിരുന്നു അല്ലേ…? പിന്നെന്തിനാ എന്നെ കെട്ടിയെ. അവളെത്തന്നെ കെട്ടിയാൽ പോരായിരുന്നോ…

ആദ്യരാത്രിയിലെ രഹസ്യം Story written by Shaan Kabeer “എനിക്കറിയണം ഇക്കാ, അവൾ ഇപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടോ എന്ന്” ഷാഹിന ഷാൻ കബീറിന്റെ കയ്യിൽ പിടിച്ച് അവന്റെ കണ്ണിലേക്ക് നോക്കി “നിങ്ങളെന്നെ ചതിക്കായിരുന്നു അല്ലേ…? പിന്നെന്തിനാ എന്നെ കെട്ടിയെ. അവളെത്തന്നെ… Read more

ഈ നിമിഷം മുതൽ നീ കൂടെ ഇനിയുണ്ടാവില്ല എന്ന് ഓർക്കുന്നതിനേക്കാൾ വേദനയില്ല എന്റെ തലയിൽ തുന്നിക്കെട്ടിയ പതിനെട്ട് സ്റ്റിച്ചിന്…..

ഡിവോഴ്സ് Story written by Shaan Kabeer “അപ്പൊ നമ്മുടെ ആറ് വർഷത്തെ വിവാഹ ബന്ധം രണ്ട് ഒപ്പിൽ അവസാനിച്ചു അല്ലേ…? ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ ഹസീ…? നീ വേറെ കല്യാണം കഴിക്കോ…? എന്റെ സ്ഥാനത്ത് മറ്റൊരുവനെ…” ഷാനിന്റെ… Read more

അയാള്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ പത്ത് മാസം ചുമന്ന് പെറ്റ അമ്മ തന്റെ നേരെ കൈകള്‍ കൂപ്പി ദയനീയമായി നില്‍ക്കുന്നതാണ് കണ്ടത്……

പെറ്റമ്മ Story written by Shaan Kabeer ” എടീ അമ്മ വൃദ്ധസദനത്തിൽ നിന്നും ചാടീന്ന്” ” ദൈവമേ!!! ആരാ പറഞ്ഞേ ഉണ്ണിയേട്ടാ” ” അവിടെ നിന്നും ഇപ്പോ വിളിച്ചിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ” ” ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ… Read more

ആണാണ്ടീ ഞാൻ, ആണത്തമുള്ള ആണുങ്ങൾ ഇങ്ങനാടീ. പെണ്ണിനെ തന്റെ കാൽകീഴിൽ നിർത്തുന്നവനാണ് പുരുഷൻ. അല്ലാതെ പെണ്ണിന്റെ….

ഭാര്യയെ തല്ലിയാൽ കിട്ടുന്ന ആണത്തം Story written by Shaan Kabeer “ഇന്ന് വീട്ടിൽ ഭക്ഷണമൊന്നും ഉണ്ടാക്കിയിട്ടില്ല. മോൾക്ക് അമ്മ ഹോട്ടലീന്ന് വല്ലതും മേടിച്ചു തരാട്ടോ. ഉമ്മാക്ക് തീരെ വയ്യ, മേലാകെ വേദനിക്കുന്നു “ ഉമ്മ നിറകണ്ണുകളോടെ പറയുന്നത് കേട്ട് നാലു… Read more

നീ ആഗ്രഹിച്ച പോലത്തെ ഒരു ഭര്‍ത്താവിനെ തന്നെ നിനക്ക് കിട്ടിയല്ലോ. മീനാക്ഷി ചെറിയൊരു അസൂയയോടെ ആയിരുന്നു സുമയോട് അത്……

ഭര്‍ത്താവത്ര പോരാ Story written by Shaan Kabeer “നീ ആഗ്രഹിച്ച പോലത്തെ ഒരു ഭര്‍ത്താവിനെ തന്നെ നിനക്ക് കിട്ടിയല്ലോ” മീനാക്ഷി ചെറിയൊരു അസൂയയോടെ ആയിരുന്നു സുമയോട് അത് പറഞ്ഞത്. സുമ ആശ്ചര്യത്തോടെ മീനാക്ഷിയെ നോക്കി “അതെന്താ മീനാക്ഷി അങ്ങനെ പറഞ്ഞേ”… Read more

പക്ഷേ, എനിക്കും തിരിച്ച് അങ്ങനെ ആയിരുന്നെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാം. നിന്റെ പല ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്നോട് പറയുന്ന….

Story written by Shaan Kabeer അവളെ കബറടക്കുന്നത് ദൂരെനിന്ന് നോക്കി നിൽക്കാനേ എനിക്കായൊള്ളൂ. ഭർത്താവും കുട്ടികളും കുടുംബക്കാരും അവളുടെ കബറിന് ചുറ്റും കൂടിനിന്ന് പ്രാർത്ഥിക്കുന്നു. എനിക്കവിടെ പോയി ആ പ്രാർത്ഥനയിൽ പങ്കുചേരണം എന്നുണ്ട്. പക്ഷേ…? ഞാൻ ആരാണെന്ന് ആരെങ്കിലും ചോദിച്ചാൽ…?… Read more

അവര്‍ രണ്ടു പേരും പൊട്ടിച്ചിരിച്ചു. അവരുടെ എല്ലാ ചെയ്തികളും കണ്ട് മകള്‍ അവിടെ നാണിച്ച് നിൽപ്പുണ്ടായിരുന്നു.

അടുക്കള Story written by Shaan Kabeer “ദേ,മനുഷ്യാ, നിങ്ങടെ പുന്നാര മോളെ ഒന്ന് ഇവിടെ നിന്നും എടുത്ത് കൊണ്ടോവോ” രമ്യ അടുക്കളയില്‍ നിന്നും അലറി. പുറത്ത് പത്രം വായിച്ചു കൊണ്ടിരിക്കുക യായിരുന്ന രാജീവ് അലർച്ച കേട്ട് അടുക്കളയിലേക്ക് ഓടി “എന്താടീ… Read more