ഒൻപത് വർഷത്തെ പ്രണയം ഒന്നുമല്ലെന്ന് തനിക്ക് തെളിയിച്ചു തന്ന പുരുഷൻ… തന്നെ സ്നേഹിച്ച്, മറ്റൊരുവളെ സ്വന്തമാക്കി, ഒടുവിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച……

Story written by Sony P Asokan തന്റെ മുന്നിലിരിക്കുന്ന വടിവൊത്ത സ്ത്രീരൂപം… താൻ വർഷങ്ങളോളം സ്നേഹിച്ച അലീനയാണെന്ന് മനസിനെ ബോധിപ്പിക്കാൻ സിദ്ധു ബുദ്ധിമുട്ടുന്നുണ്ടായിരുന്നു… മുത്തുകൊലുസുകളോടെ മുൻപ് കൊതിപ്പിച്ചിരുന്ന പാദങ്ങൾ, ഇന്ന് ഹൈ ഹീൽസിനു മുകളിൽ അഴകോടെ നിൽക്കുമ്പോൾ, അവയുടെ നിശബ്ദത,… Read more