May 30, 2023

ഇന്നെൻ്റെ അച്ഛൻ്റെ വിവാഹമാണ്. രണ്ടാം വിവാഹം. രാവിലെ എഴുന്നേറ്റ് ഉമ്മറത്തു ചെന്നപ്പോഴേ കണ്ടു കല്യാണത്തിന് പോകാൻ ഒരുങ്ങി വന്നവരെ…….

രണ്ടാനമ്മ Story written by Soumya Dileep ഇന്നെൻ്റെ അച്ഛൻ്റെ വിവാഹമാണ്. രണ്ടാം വിവാഹം. രാവിലെ എഴുന്നേറ്റ് ഉമ്മറത്തു ചെന്നപ്പോഴേ കണ്ടു കല്യാണത്തിന് പോകാൻ ഒരുങ്ങി വന്നവരെ. രണ്ടാം വിവാഹ മായതുകൊണ്ട് വല്യ ആഘോഷമൊന്നുമില്ല. …