അമ്മേ എനിക്ക് അതിനുമാത്രം പ്രായം ഒന്നും ആയില്ലല്ലോ. കഴിഞ്ഞചിങ്ങത്തിൽ 18 അല്ലേ ഒള്ളു. എനിക്ക് ഇനിയും പഠിക്കണം. ഒരു ജോലി വാങ്ങണം…….
തുഷാരരേണു story written by Treesa George എടി രേണു ഈ പത്രത്തിൽ 5 മീൻ അല്ലേ ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു മീൻ കാണാൻ ഇല്ലല്ലോ.അത് എവിടെ പോയി. അത് അമ്മേ ഞാൻ ചോറിന്റെ …