ഭാര്യയുടെ മരണത്തിൽ അയ്യാൾ ഡിപ്രെഷൻ അടിച്ചു ച ത്തു പോകും എന്നായിരുന്നു കൂടെ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളും….

ഇന്നിന്റെപുലരികൾ Story written by Unni K Parthan ഭാര്യയുടെ മരണത്തിൽ അയ്യാൾ ഡിപ്രെഷൻ അടിച്ചു ച ത്തു പോകും എന്നായിരുന്നു കൂടെ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളും.. ഭാര്യയുടെ തിരിച്ചു വരവിനായി അയ്യാൾ നേർച്ചകൾ നേർന്നു… അമ്പലങ്ങളും പള്ളികളും കയറിയിറങ്ങി.. കണ്ണീരു… Read more

വള്ളി നിക്കർ ഇട്ട്.. തേഞ്ഞു തീർന്ന ചെരിപ്പും.. ബട്ടൻസ് പൊട്ടിയ ഷർട്ടുമിട്ട്കേ റി വരുന്ന അവനെ കണ്ട് എല്ലാരും മുഖം തിരിച്ചു…….

ഇന്നലെകൾ Story written by Unni K Parthan വള്ളി നിക്കർ ഇട്ട്.. തേഞ്ഞു തീർന്ന ചെരിപ്പും.. ബട്ടൻസ് പൊട്ടിയ ഷർട്ടുമിട്ട്കേ റി വരുന്ന അവനെ കണ്ട് എല്ലാരും മുഖം തിരിച്ചു.. നല്ലൊരു വിഷു ആയിട്ട് കേറി വരാൻ കണ്ടൊരു നേരം..… Read more

അമ്മക്ക് ആരോടെങ്കിലും പ്രണയമുണ്ടോ…” ചാരുവിന്റെ ചോദ്യം കേട്ട് ടിവിയിൽ നിന്നും മുഖം തിരിച്ചു മെല്ലേ ജാനകി ചാരുവിനെ നോക്കി…….

നിന്റെനിഴലായ്.. STORY WRITTEN BY Unni K Parthan “അമ്മക്ക് ആരോടെങ്കിലും പ്രണയമുണ്ടോ…” ചാരുവിന്റെ ചോദ്യം കേട്ട് ടിവിയിൽ നിന്നും മുഖം തിരിച്ചു മെല്ലേ ജാനകി ചാരുവിനെ നോക്കി.. “ഉണ്ടെങ്കിൽ.. ” പുഞ്ചിരിയോടെ കൂസലില്ലാതെയുള്ള അമ്മയുടെ മറുപടി കേട്ട് ചാരുവിന്റെ ഉള്ളൊന്ന്… Read more

നിനക്ക് ന്താ പെണ്ണേ…ഇപ്പൊ ന്താ ണ്ടായേ അതിനു..”.അടുക്കളയിലേ ശബ്ദം കേട്ട് വിനയൻ അങ്ങോട്ട് വന്നു ചോദിച്ചു..

പറയാൻഇനിയുമേറേ….. Story written by Unni K Parthan “അമ്മ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് എല്ലാത്തിനും കാരണമെന്ന്..” ദേവിക സാരി തലപ്പ് കൊണ്ട് മിഴികൾ തുടച്ചു അടുക്കള പടിയിൽ ഇരിന്നു ഗോമതിയേ നോക്കി പറഞ്ഞു.. “ദേ…പെണ്ണേ ഒരൊറ്റ കീറങ്ങു ഞാൻ… Read more

കാടും മേടും മൊട്ടാക്കുന്നുകളും താണ്ടി.. വഴിയറിയാത്ത ദിക്കിലൂടെ.. ഇരുളും വെളിച്ചവും കാത്തു നിൽക്കാതെയുള്ള യാത്ര.. മുൻ വിധികൾ ഇല്ലാത്ത ഒരു…..

നിൻവഴിയിൽ.. Story written by Unni K Parthan “ചോദിച്ചത് കേട്ടില്ലേ.. ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്..” പല്ലവിയുടെ ചോദ്യം കേട്ട് അഖിലേഷ് ഒന്ന് ഞെട്ടി… “പ്രണയിക്കാത്തവർ ആരാണ് ഉള്ളത്…ഞാനും പ്രണയിച്ചിട്ടുണ്ട്..”.അഖിലേഷ് ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.. “ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ.. പ്രണയം കൊണ്ട്…”… Read more

എന്താണ് ഏട്ടാ സ്നേഹം.. എല്ലാ തിരക്കും കഴിഞ്ഞു രാത്രിയിൽ..ഒന്ന് ചേർത്ത് പിടിച്ചു വിശേഷങ്ങൾ ചോദിച്ചാൽ…ആ കുറച്ചു നേരം മാത്രം മതി….

പ്രിയമുള്ളനിമിഷങ്ങളിൽ.. Story written by Unni K Parthan “പിന്നേ… ഒരു സർക്കാർ ഉദ്യോഗക്കാരി വന്നിരിക്കുന്നു… നീ ജോലിക്ക് പോയി കുടുബം നോക്കേണ്ട ഗതികേട് ഒന്നും ഇപ്പൊ ഇവിടെ ഇല്ല..” ജോലി കഴിഞ്ഞു വീട്ടിലേക്ക് കയറുന്ന നേരം പ്രഭാവതി നവ്യയേ നോക്കി… Read more

നിനക്ക് എന്നോട് ഒന്നും പറയാൻ ഇല്ലേ..”.കുറച്ചു നേരത്തെ മൗനത്തിന് ശേഷം നിരഞ്ജന ശിവയെ നോക്കി ചോദിച്ചു…..

മറുപടിയില്ലാതെ Story written by Unni K Parthan “ഡാ.. നിന്റെ വാക്കുകൾ എന്റെ മനസീന്ന് പോണില്ല..” “മ്മ്..”.നിരഞ്ജനയുടെ വാക്കുകൾക്ക് ശിവയുടെ മറുപടി മൂളൽ മാത്രമായിരുന്നു.. “നീ എന്നെ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല…അത് നിന്റെ അപ്പോളത്തെ ദേഷ്യം കൊണ്ടാവുമെന്നും എനിക്കറിയാം..… Read more

എന്നെ അടുത്തുള്ള പോലീസ്റ്റേഷനിൽ എത്തിക്കുമോ..” കാറിന്റെ മുന്നിലേക്ക് കേറി നിന്നു കൈ കാണിച്ചു നിർത്തി ശബരി ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി…….

യാത്രപറയാതേ.. Story written by Unni K Parthan “എന്നെ അടുത്തുള്ള പോലീസ്റ്റേഷനിൽ എത്തിക്കുമോ..” കാറിന്റെ മുന്നിലേക്ക് കേറി നിന്നു കൈ കാണിച്ചു നിർത്തി ശബരി ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി ചോദിച്ചത് കേട്ട് പ്രഭ ശബരിയേ നോക്കി ചിരിച്ചു.. “അതിനു ഇങ്ങനെ… Read more

ഏട്ടൻ എന്നേ ഇഷ്ടായിട്ടാണ് കെട്ടിയത് എന്ന് അന്നെനിക്ക് ഉറപ്പ് ഇല്ലായിരുന്നു..എന്റെ സ്ത്രീധനം കൊണ്ട് അനിയത്തിമാരേ കെട്ടിക്കാൻ ആണ് വിവാഹം…….

നാളേക്കൾക്കുമുണ്ട്കഥപറയാൻ…. Story written by Unni K Parthan “അവൾക്ക് കല്യാണം വേണേൽ അവൾ ആലോചിച്ചു കണ്ടു പിടക്കട്ടെ..”അച്ഛന്റെ മറുപടി കേട്ട് കീർത്തി ഒന്ന് ഞെട്ടി.. “ഇത് എന്ത് വർത്തമാനം ആണ് പറയയുന്നത് ഗോപിയേട്ടാ.. കീർത്തി മോൾക്ക്‌ ഈ ചിങ്ങത്തിൽ ഇരുപത്… Read more

നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നിട്ടു നിങ്ങൾ എന്ത് നേടി..” ആദ്യ രാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മഹി ഞെട്ടി……..

പലമുഖങ്ങൾ Story written by Unni K Parthan “നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നിട്ടു നിങ്ങൾ എന്ത് നേടി..” ആദ്യ രാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മഹി ഞെട്ടി.. “മനസിലായില്ല..” വാതിൽ കുറ്റിയിടാൻ എഴുന്നേറ്റ മഹി… Read more