നിനക്ക് ന്താ പെണ്ണേ…ഇപ്പൊ ന്താ ണ്ടായേ അതിനു..”.അടുക്കളയിലേ ശബ്ദം കേട്ട് വിനയൻ അങ്ങോട്ട് വന്നു ചോദിച്ചു..
പറയാൻഇനിയുമേറേ….. Story written by Unni K Parthan “അമ്മ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് എല്ലാത്തിനും കാരണമെന്ന്..” ദേവിക സാരി തലപ്പ് കൊണ്ട് മിഴികൾ തുടച്ചു അടുക്കള പടിയിൽ ഇരിന്നു ഗോമതിയേ നോക്കി …