എന്നെ കണ്ടപ്പോൾ തന്നെ ആൾ ഓടി വീട്ടിൽ കയറി പിന്നെ അമ്മയുടെ പിന്നിൽ നിന്ന് ഭയങ്കര ചിരി എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നുണ്ട് ഒരു ചായ കൊണ്ട് വന്നു തന്നു…….

രചന: Vidhun Chowalloor എന്നെ കെട്ടണമെങ്കിൽ സ് ത്രീധനം വാങ്ങിയേ പറ്റൂ അല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല… കഴുത്തിലും കാതിലും കിടന്നത് എല്ലാം ഊരി അവൾ എന്റെ നേരെക്ക് നീട്ടി…. കയ്യിൽ രണ്ടു വള ഉണ്ടായിരുന്നു അതും മാസങ്ങൾക്ക് മുൻപ് എനിക്ക് തന്നു….ഇടക്ക്… Read more