അന്ന്, കാഴ്ച്ചയിലെ ആ ചെണ്ടുമല്ലിയോട് മുഖമുരസ്സുന്ന പെൺകുട്ടിയെ ഭാവനയോടെ ഞാൻ വരച്ച നാളായിരുന്നു. ശേഷമാണ്, പതിവെന്ന പോലെ ജനാല തുറന്നത്…….
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ സുന്ദരിയായ വിദേശ വനിതയെ വിവാഹം ചെയ്ത് അച്ഛൻ ലണ്ടനിലാണ്. എന്നുവെച്ച് എന്നോട് സ്നേഹമൊന്നും ഇല്ലാതേയില്ല. കൂടെ വരാൻ നിർബന്ധിച്ചിട്ടും ഞാൻ പോകാത്തതാണ്. മരണം വരെ … Read more