മുനിസ്വാമി അശോകന്റെ മനോനിലയിൽ സംശയിച്ചത് അയാൾക്ക് ഇഷ്ട്ടപ്പെട്ടില്ല. ആ മനുഷ്യൻ ദേഷ്യത്തോടെയൊരു സോഡകൂടി പറഞ്ഞിട്ട് പുറം തിരിഞ്ഞു നിന്നു…..
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ബസ്സ് ഇറങ്ങിയവരിൽ നിന്ന് ഒരാൾ മാത്രം ആ മുനിസ്വാമിയുടെ പെട്ടിക്കടയിലേക്ക് നടന്നു. തൂങ്ങിയാടുന്ന കുലയിൽ നിന്ന് രണ്ട് ഞാലിപ്പൂവൻ പഴം ചിക്കിയെടുത്തുകൊണ്ട് അയാളൊരു … Read more