അല്ലെങ്കിൽ പിന്നെ, ഞാൻ കൊടുത്ത പണത്തിൽ നിന്ന് എണ്ണുക പോലും ചെയ്യാതെ പാതിയോളം മടക്കി അയാൾ എന്റെ പോക്കറ്റിൽ വെച്ച് തരില്ലായിരുന്നു…
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ സൊസൈറ്റിയിലെ ജോലിയിൽ നിന്ന് കിട്ടുന്നത് കൊണ്ടുമാത്രം മുന്നോട്ട് പോകാത്ത സ്ഥിതിയാണ് കുടുംബത്തിൽ. മറ്റൊരു വരുമാന മാർഗ്ഗം കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെയാണ്, രാത്രികാലത്ത് സൊമാറ്റോയിൽ ഡെലിവറി … Read more