മനുവും അവിഹിതവും ~ ഭാഗം 03 എഴുത്ത് :- വിഷ്ണു. എസ്

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

മനുവിന്റെ സുഹൃത്ത്‌ മഹേഷ്‌ പൊയി കഴിഞ്ഞതു തൊട്ട് അവനെ ഫോട്ടോഷോപ്പ് എന്ന വാക് അവന്റെ മനസിൽ ആവർത്തിച്ചുകൊണ്ടേ ഇരുന്നു.

ഒരു കയ്യി നോകാം എന്നായി മനു. ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാത്രിയിലത്തെ ട്രെയിനിൽ നിന്നും നേരെ നാട്ടിലേക്ക്.

സമയം രാത്രി 7മണി. 8മണിക്ക് ട്രെയിൻ പുറപ്പെടും. സ്റ്റേഷനിൽ നിന്നും ഉടനെ പുറപ്പെടും എന്ന കാര്യം ചേട്ടത്തി വഴി തറവാട്ടിൽ അറിയിച്ചു.

ഫോട്ടോഷോപ്പിന്റെ കാര്യം ഫോൺ വിളിക്കിടയിൽ ചേട്ടത്തിയോട് രഹസ്യമായി പറഞ്ഞു.

ചേട്ടത്തി ആദ്യമൊന്ന് വാക്കുകളിലൂടെ മടുപ്പിച്ചു പതിയെ (ഞാൻ കൂടെ ഉണ്ടട ചക്കരേ..) എന്ന് ചേട്ടത്തി.

മനുവിന് ഇതിൽപരം എന്തുവേണം എന്നായി കൂടെ ഹാാാ ചക്കര വിളിയും. അവൻ സെക്കണ്ടുകൾക്കുള്ളിൽ മരവിച്ചുപോയി.

ട്രെയിനിലെ സീറ്റിൽ കേറി ഇരിപ്പിടം ഉറപ്പിച്ചു മനു. ആകാശം ഇരുണ്ടു കിടക്കുകയാണ് നല്ല തണുത്ത കാറ്റും മഴക്കോളും.

ട്രെയിൻ നീങ്ങി തുടങ്ങി. മഴ ചാറി തുടങ്ങി. മഴയുടെ ശബ്ദതതോടുകൂടി മനു പതിയെ മയക്കത്തിലേക്ക്.

മഴ തുള്ളികൾ അവനെ തൊട്ട്തലോടി പൊക്കൊണ്ടേയിരുന്നു.

മനുവിന്റെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നു.

ഉടൻ തന്നെ മയക്കത്തിൽ നിന്നും ഉണർന്നു മൊബൈൽ എടുത്തു.

ചേട്ടൻ വിനു ആണ് കോളിൽ. വിനു പാലക്കാട്‌ സ്റ്റേഷനിൽ വന്നു മനുവിനെ കൂട്ടികൊള്ളാം എന്നാർന്നു മറുപടി.

അമ്മയും അച്ഛനും ചേട്ടത്തിയും വരുന്നുണ്ടോ എന്ന് മനു. ഇല്ല എന്ന് വിനു. ഉടൻ തന്നെ ട്രെയിൻ പാലക്കാട്‌ എത്തിച്ചേരും.

ജീവിതത്തിന്റെ മറ്റൊരു തുടക്കതിന് തിരികൊളുത്താൻ പോവുന്നത് ഇവിടന്നാണ്, കൂടെ ചേട്ടത്തിയോടുള്ള ആഗ്രഹവും മോഹവും.

മനു പിറുപിറുത്തു.അവന്റെ ജന്മസ്ഥലത്തു കാല്കുത്തി. ചേട്ടൻ വിനുവിനെ കണ്ട ഉടൻ പരസ്പരം കെട്ടിപ്പുണർന്നു.ടാക്സിയിൽ ആയി യാത്ര..

പോവും വഴി വിശേഷങ്ങൾ പങ്കുവെച്ചു കൂട്ടത്തിൽ വിനുവിന്റെ കൃഷിക്കാര്യങ്ങളും.

നീ പോവും വരെ എന്റെ കൂടെ കൃഷിയിൽ ശ്രദ്ധിക്കു. മനു ഹാാാ വിഷയത്തിൽ പിടികൊടുത്തില്ല.

കാരണം അവന് ഫോട്ടോഷോപ്പിൽ ഉറച്ചു കഴിഞ്ഞു.

ചേട്ടത്തിയെ തിരക്കി. ചേട്ടത്തി സുഖമായി ഇരിക്കുന്നു, ഇനി ഞാൻ കൃഷിതിരക്കിലാവുമ്പോൾ, നീ ഉണ്ടലോ ചേട്ടത്തിയെ നോക്കാൻ. എന്ന് വിനു.

മനു ഇതിനു മാത്രം വളരെ വേഗത്തിൽ ആർത്തിയോടെ മറുപടി കൊടുതു. തറവാട് അടുത്തൂ…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *