March 22, 2023

മനുവും അവിഹിതവും ~ ഭാഗം 04 എഴുത്ത് :- വിഷ്ണു. എസ്

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

ടാക്സി തറവാട്ടിൽ അടുത്ത്. വണ്ടിയുടെ ഒച്ച എത്തിയപ്പോഴേ അച്ഛനും അമ്മയും ഓടി അടുത്തൂ, പിന്നെ സ്നേഹ പ്രകടനങ്ങൾ ആയിരുന്നു.

ചേട്ടത്തിയെ കണ്ടില്ലലോ മനസ്സിൽ മനു ഓർത്തു.

ഇതാ ചേട്ടത്തി കാൽ കഴുകാൻ മൊന്തയിൽ വെള്ളവും, ഉഴിഞ്ഞിടാൻ കർപ്പൂരം കത്തിത്ത വെള്ളി തളികയും. ആചാരവും അനിഷ്ടാനവും തെറ്റിച്ചില്ല.

അകത്തേക്ക് പ്രവേശിച്ചു. ചേട്ടത്തി മനുവിനെ കണ്ട ആഹ്ലാദത്തിൽ കെട്ടിപിടിച്ചു അവരുടെയൊക്കെ മുമ്പിൽ വെച്ച്.

മനുവും ഹാ അവസരം പാഴാക്കിയില്ല, അവനും കെട്ടിപിടിച്ചു.

അവന്റെ കയ്യികൾ മീര ചേട്ടത്തി പിടി വിട്ടിട്ടും അവന് വിട്ടില്ല ചേട്ടത്തി ഒരു ചിരിയോടെ അവനെ നുള്ളി മനു പിടി വിട്ടു.

അവന് വേറെ ലോകത്തായിരുന്നു.മനു ഫ്രഷായി നാട് ചുറ്റാനുള്ള ഒരുക്കത്തില്ലാർന്നു.

അമ്മ അവന്റെ അരിഗിൽ നിന്ന് മാറിയെയില്ല. ഉച്ചസമയം ആയി മനു പഴയ കൂട്ടികാല ഓർമ്മകൾ പുതുക്കാൻ ഒന്ന് ചുറ്റിക്കാണാൻ പൊയി.

അടുക്കളയിൽ സദ്യക്കുള്ള ഒരുക്കത്തില്ലാർന്നു അമ്മയും, ചേട്ടത്തി മീരയും. മനു തിരിച്ചെത്തി.

അവന്റെ വായിൽ വെള്ളം ഊർന്നു. അവന് സദ്യ താട്ടാനുള്ള തിരക്കില്ലാർന്നു.

ഒരു പിടി ചോറ് അമ്മക്ക് കൊടുത്തു മനു മറ്റൊരു പിടി അച്ഛനും സന്തോഷത്തോടെ കൊടുത്തു.

ചേട്ടത്തിയെ മറന്നേയില്ല ഒരു പിടി ചേട്ടത്തിയുടെ വായിൽ വെച്ചും കൊടുത്തു ആദ്യമൊന്ന് ചേട്ടത്തി മടി കാണിച്ചു.

ചേട്ടത്തി തിരിച്ചു ഉരുള മനുവിന്റെ വായിൽ വെച്ചു കൊടുത്തു. അവന്റെ വായിൽ എത്തിയ ചേട്ടത്തിയുടെ വിരലുകളെ അവന് രുചിച്ചു നോക്കി.

ചേട്ടത്തി അവനെ തുറിച്ചു നോക്കി. മനു തിരിച്ചു ചിരിച്ചു കാണിച്ചു. കുറച്ചു വർഷങ്ങൾക് ശേഷമാണ് മനു രുചിയുള്ള സദ്യ കഴിക്കുന്നത്‌.

അതുകൊണ്ടാവും 5ആളുടെ ഊണ് കഴിച്ചു. അതുമൂലം അവന് മയക്കം വന്നു കിടക്കാൻ മുറിയിൽ പൊയി.

മുറിയുടെ വാതിൽ കുറ്റിയിടാതെ അടിച്ചേക്കുവാർന്നു വാതിൽ തള്ളിയതും. ചേട്ടത്തി സാരീ ഉടുക്കുന്ന കാഴ്ചയാണ് മനു കണ്ടത്.

ചേട്ടത്തി ആദ്യമൊന്ന് വെരണ്ടു. പിന്നീട് മീര പറഞ്ഞു സാരമില്ല അറിയാതെയല്ലേ.

ഇനി നിനക്ക് ഈ മുറി ഉപയോഗിക്കാം ഞാൻ പോയേകുവ.

മനുവിന് ഒരേസമയം കുറ്റബോധവും ഉണ്ടാർന്നു ചേട്ടത്തിയുടെ ശരീരത്തിന്റെ ഭംഗി ആസ്വാദച്ചതിൽ സന്തോഷപരിതനുമാർന്നു.

തുടരും..

Leave a Reply

Your email address will not be published. Required fields are marked *