വാർത്ത കേട്ടപ്പോൾ തന്നെ എന്റെ മനസിൽ ആദ്യം തെളിഞ്ഞത് അവരുടെ ആ സുന്ദരരൂപമായിരുന്നു, നല്ല മുഖഭംഗിയുള്ള വെളുത്തു തു ടുത്ത് കണ്ടാൽ……

Story written by Pratheesh

ഡാ നീയൊന്നെണീറ്റേ…, നമ്മുടെ തെക്കേലേ ജ്വാലക തൂ ങ്ങി മരിച്ചു…!വേഗം വാ ദേ എല്ലാരും അങ്ങോട്ടോടീട്ടുണ്ട് ..!

അമ്മയുടെ വിളി കേട്ട് കേട്ട പാതി കേൾക്കാത്ത പാതി ഞാൻ വേഗം തട്ടി കുടഞ്ഞെഴുന്നേറ്റു, രാവിലെ തന്നെ അതൊരു വല്ലാത്ത വാർത്തയായിരുന്നു,

വീടിനു പുറത്തു വന്നതും ചുറ്റുപാടുള്ള എല്ലാവരും അങ്ങോട്ടോടുന്നുണ്ടായിരുന്നു, അവർക്കു പിന്നാലെ മുണ്ടൊന്നു കൂടി മുറുക്കിയുടുത്തു ഞാനുമങ്ങോട്ടു നടന്നു,

മരണ വാർത്ത കേട്ടപ്പോൾ തന്നെ എന്റെ മനസിൽ ആദ്യം തെളിഞ്ഞത് അവരുടെ ആ സുന്ദരരൂപമായിരുന്നു, നല്ല മുഖഭംഗിയുള്ള വെളുത്തു തു ടുത്ത് കണ്ടാൽ ആരും ഒന്നു നോക്കി പോകും വിധം അതീവ സുന്ദരിയായിരുന്നു അവർ,

അങ്ങോട്ട് നടക്കുമ്പോഴും എന്റെ ചിന്ത അവർക്കിപ്പോ തൂ ങ്ങി മരിക്കേണ്ട എന്തു കാര്യാമാണുള്ളത് ? എന്നതു മാത്രമായിരുന്നു, പറയത്തക്ക പ്രാരാബ്ധങ്ങളൊന്നും എന്റെ അറിവിൽ അവർക്കില്ല, അല്ലെങ്കിലും ഇന്നത്തെ കാലത്ത് തൂ ങ്ങി മരിക്കാൻ വല്യ കാരണമൊന്നും വേണ്ട ! എന്നാലും എന്റെ സംശയം അങ്ങോട്ടു വിട്ടു മാറിയില്ല,

രണ്ടിലും അഞ്ചിലും പഠിക്കുന്ന രണ്ടു ചെറിയ കുട്ടികളുണ്ടവർക്ക്, ഭർത്താവ് കവിലാൽ അറിയാവുന്നിടത്തോളം അത്ര പ്രശ്നക്കാരനായ ഒരാളല്ല താനും, സ്വന്തമായി വീടുണ്ട്, മോശമല്ലാത്തൊരു ജീവിതസാഹചര്യവും അവർക്കുണ്ട് പിന്നെന്തിനാണ് അവരിത് ചെയ്തത് ?

നടപ്പിനിടയിൽ ചിന്തകൾ അങ്ങിനെ പല വഴിക്കു കടന്നു പോയേങ്കിലും ഒന്നും എങ്ങും എത്തിയതുമില്ല, മരണവീടെത്താനായതും പെട്ടന്ന് എന്റെ സുഹൃത്തും അയൽവാസിയുമായ ശരൺ എന്നെ കൈകാട്ടി വിളിച്ചതും ഞാൻ അവനടുത്തേക്ക് നടന്നു ചെന്നു,

അവനടുത്തു ചെന്നതും അവൻ അവന്റെ മൊബൈൽ എനിക്കു നേരേ നീട്ടി അതു വാങ്ങി നോക്കിയതും കാര്യമെനിക്കു മനസിലായി, ഫോണിൽ മരിച്ച ജ്വാലകയുടെ കുറേ ന ഗ്നഫോട്ടോകളായിരുന്നു, പത്തു പതിനഞ്ച് ഫോട്ടോസ്സുണ്ട് !

അതു കണ്ടതോടെ പിന്നെ അധികം ആലോചിക്കേണ്ടി വന്നില്ല, മരണ കാരണം വ്യക്തം ഫോട്ടോസ് ലീക്കായതാണ് !

അപ്പോഴേക്കും പോലീസ് ജീപ്പെത്തി പിന്നെ അവരെല്ലാം ഏറ്റെടുത്തു ഞാനും ശരണും മാറി നിന്ന് എല്ലാം നോക്കി കണ്ടു, പോലീസുകാർ ബോഡി അഴിച്ചപ്പോഴെക്കും ആബുലൻസും വന്നു വേഗം തന്നെ ആബുലൻസ് ബോഡിയുമായി തിരിച്ചു പോവുകയും ചെയ്തു പിന്നാലെ പോലീസും !

നാട്ടുകാർക്ക് ഏതായാലും കൂട്ടം കൂടിയിരുന്ന് കഥ പറയാൻ ഏതായാലും നല്ലൊരു വിഷയം സമ്മാനിച്ച് ജ്വാലകയും എല്ലാം അവസാനിപ്പിച്ചു,

എന്നാൽ ജ്വാലക എന്റെ മനസിനെ വിട്ടു പോയില്ല എന്തിനാണവർ അങ്ങിനെ കുറെ ഫോട്ടോയെടുത്ത് കാമുകനയച്ചു കൊടുത്തത് ?

അവർ ചിന്തിച്ചിട്ടുണ്ടാവില്ലെ ഇതു പുറത്തായാൽ തന്റെ ജീവനും ജീവിതവും നഷ്ടമാവില്ലെയെന്ന് ?

ചിന്തിച്ചിട്ടുണ്ടാവും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു എങ്കിൽ പിന്നെ എന്തിനായിരുന്നു അവരിത് ചെയ്തത് ?

കാമുകന് കാണാനൊരു ഫോട്ടോ അയക്കുന്നത് മനസിലാക്കാം എന്നാൽ മൂടിവെച്ച എല്ലാ അവ യവങ്ങവും വ്യ ക്തമായും കാണത്തക്കവിധത്തിൽ ഇത്തരം ഫോട്ടോകൾ എന്തിനായിരുന്നു ?

അവരുടെ ഒരു സമ്മതം മാത്രം മതി ഇത്തരം ആവശ്യങ്ങൾക്ക് അവർക്കൊരു നൂറുപേരെ കിട്ടുമെന്നിരിക്കേ ഈ വിവരക്കേട് എന്തിനവർ കാണിച്ചു ?

ചോദ്യങ്ങൾ ഒരുപാട് പൊട്ടിപുറപ്പെട്ടെങ്കിലും ജ്വാലകക്കു മാത്രമറിയാവുന്ന ഉത്തരമായതവസാനിച്ചു !

ഒരുപാട് ജ്വാലകമാർ ഇത്തരത്തിൽ ന ഗ്നഫോട്ടോസ് ലീക്കായി മരണത്തെ പുൽകിയിട്ടുണ്ട് എന്നാലവരാരും അതെന്തിനു ചെയ്തെന്നോ അല്ലെങ്കിൽ എന്തിനീ റിസ്ക്കെടുത്തുവെന്നോ പറഞ്ഞിട്ടുമില്ല,

ദിവസങ്ങൾ മെല്ലെ കടന്നു പോയി, പതിയേ ജ്വാലകയേ എല്ലാവരും മറന്നു തുടങ്ങി, എന്നാൽ ജ്വലകയേ ജ്വാലയാക്കി മാറ്റിയതിന്റെ രഹസ്യം മാത്രം വെളിവായില്ല,

എന്റെയുള്ളിലൊരു പോലീസ്ത്വര ഉണ്ടായിരുന്നതു കൊണ്ടാവാം ജ്വാലക കേസ് എന്നെ ദിനംപ്രതി അതിലേക്കു തന്നെ വലിച്ചിഴക്കുന്നുണ്ടായിരുന്നു,

അങ്ങിനെ അതിന്റെ സത്യം അറിയാനായി ഞാനും തീരുമാനിച്ചു ശരണിനോടു പറഞ്ഞു ആ ഫോട്ടോസെല്ലാം ഞാനെന്റെ ഫോണിലേക്ക് അയപ്പിച്ചു,

ഫോട്ടോകൾ ഞാൻ വളരെ വിശദ്ധമായി തന്നെ ഒാരോന്നായി പരിശോധിച്ചു, എങ്കിലും പ്രത്യേകിച്ചോന്നും അതിലുണ്ടായിരുന്നില്ല, ദിവസങ്ങൾ പിന്നെയും നീങ്ങി, എന്റെ അന്വേഷണമൊന്നും എവിടെയും എത്താൻ പോകുന്നില്ലെന്ന് എനിക്കും മനസിലായി തുടങ്ങി,

അങ്ങിനെ കുറച്ചു നാളുകൾക്ക് ശേഷമാണ് എനിക്ക് മറ്റൊരു യുക്തി തോന്നിയത്,

അതെ പോലുള്ള മറ്റു മരണങ്ങളിലും അത്തരത്തിലുള്ള ഫോട്ടോകൾ തന്നെയായിരുന്നല്ലോ വില്ലന്നെന്ന് ?

തുടർന്ന് അതെ തരത്തിൽ പുറത്തായ മറ്റു പലരുടെയും ഫോട്ടോകൾ കൂടി ഞാൻ സംഘടിപ്പിച്ചു പരിശോധിച്ചു, ഒരേ രീതിയിലുള്ള മരണങ്ങളിൽ എന്തെങ്കിലും ഒരു കോമൺ ഫാക്റ്റർ ഉണ്ടാവുമെന്ന ധാരണ തന്നെയായിരുന്നു അതിനു പിന്നിലും.

അങ്ങിനെ ഞാൻ സംശയിക്കുന്ന എന്തെങ്കിലും ഒരു കോമൺ ഫാക്റ്റർ അതിലുണ്ടോ എന്നറിയുകയായിരുന്നു എന്റെ ലക്ഷ്യം !

അതു ഫലം കണ്ടു ഞാൻ അന്വേഷിക്കുന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കോമൺ ഫാക്റ്റർ ഞാൻ കണ്ടെത്തി, ജ്വാലകയുടെ സൗന്ദര്യം തന്നെയാണ് അതിലേക്കെനിക്ക് വഴി തെളിയിച്ചത് !

അപ്പോഴും ഞാൻ മനസിലാക്കിയത് തന്നെയാണോ സത്യം എന്നൊരു സംശയവും ഒപ്പം അതു തന്നെയാണു ശരിയെന്ന ഒരു ബോധവും എന്നിൽ ഒന്നിച്ചു തെളിഞ്ഞു,

എന്നാലതു തന്നെയായിരിക്കാം കാരണം എന്നു ഉറപ്പിക്കാൻ എനിക്കു കുറച്ചു കൂടി വ്യക്തത ആവശ്യമായിരുന്നു, എന്നാലതു ചോദിച്ചറിയുന്നതിൽ ചില തടസങ്ങൾ ഉണ്ടായിരുന്നു,

എങ്കിലും മുന്നോട്ടു പോകാനുള്ള താൽപ്പര്യം കൊണ്ട് ഞാനതു ചോദിച്ചറിയാൻ തന്നെ തീരുമാനിച്ചു,

Face book തന്നെയായിരുന്നു ഞാനതിനും തിരഞ്ഞെടുത്തത് മുഖം നൽകാതെ മറുപടി ലഭിക്കും എന്നതു കൊണ്ട് എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള ഒന്നു രണ്ടു സ്ത്രീകളുമായി ഞാനതു സംസാരിച്ചു,

അവർ പറഞ്ഞു, നീ ചോദിച്ചതു ശരി തന്നെയാണ് പല സ്ത്രീകളിലും അത്തരം പ്രശ്നങ്ങളുണ്ട് ആ പ്രശ്നങ്ങൾ കൊണ്ടു തന്നെയാണ് പലരും അതിനു മുതിരുന്നതെന്ന് !

അതോടെ എനിക്കു മനസിലായി എന്റെ കണ്ടെത്തലുകൾ ഏറെ കുറെ ശരിയായി വന്നിരിക്കുന്നു വെന്ന് !

തുടർന്നു വേറെയും കൂടുതൽ സ്ത്രീകളുമായും ഇതേ വിഷയം സംസാരിച്ചു അവരും പറഞ്ഞു അതു മാത്രമല്ല പ്രശ്നം വേറേയുമുണ്ടെന്ന് എന്നാൽ ഞാൻ മനസിലാക്കിയ ഈ കാര്യം വലിയൊരു പ്രശ്നം പലർക്കും സൃഷ്ടിക്കുന്നുണ്ടെന്ന് അവരും സമ്മതിച്ചു,

അവർ പറഞ്ഞ ആ വേറേ പ്രശ്നങ്ങൾ നമ്മൾക്കറിവുള്ള തരത്തിലുള്ളവ തന്നെയാണ് വിശ്വാസം കൊണ്ടും, അമിത കാ മാസ ക്തി കൊണ്ടും, കൈയ്യിലുള്ളവനെ നഷ്ടപ്പെടുമോ എന്നുള്ള ഭയം കൊണ്ടും ഒക്കെ സംഭവിക്കാറുള്ള നമ്മൾ കേട്ടറിവുള്ള പ്രശ്നങ്ങൾ തന്നെയാണ് അതു കൊണ്ടു തന്നെ അതിലൊരു പോസ്റ്റുമോർട്ടം തൽക്കാലം നമ്മൾക്കാവശ്യമില്ല !

അങ്ങിനെ അവരും ഞാൻ അവരോടു പറഞ്ഞ അതേ കാര്യങ്ങൾ ശരിവെച്ചതോടെ എന്റെ അന്വേഷണം ഞാൻ അവസാനിപ്പിച്ചു,

എനിക്കത് മനസിലായത് ജ്വാലകയുടെ സൗന്ദര്യത്തിൽ നിന്നാണെന്നു ഞാൻ പറഞ്ഞല്ലോ ?

അതേ ആ സൗന്ദര്യത്തിലൂടെ അവരെ മുഴുവനായി കാണാൻ ഞാൻ ശ്രമിച്ചപ്പോൾ അതിൽ അവരുടെ മുഖഭംഗിക്കും ശരീ രകാന്തിക്കും മാച്ചിങ്ങ് അല്ലാത്ത ചില വസ്തുതകൾ അവരുടെ ശ രീരത്തിൽ ഞാൻ കണ്ടു, അതു പ്രകാരം ചിന്തിച്ചപ്പോൾ ചില കാര്യങ്ങൾ എനിക്ക് കൂടുതൽ വ്യക്തമായി, ആദ്യം അതിലേക്കൊന്നും എന്റെ ശ്രദ്ധ കടന്നുച്ചെന്നില്ലായിരുന്നു പിന്നീടാണ് ഒാരോന്നോരോന്നായി അതെല്ലാം എന്റെ ശ്രദ്ധയിൽ പെട്ടത് !

അതിലൊന്ന് അവരുടെ അടിവയറായിരുന്നു വ യറിൽ പ്രസവ ശേഷം അവരുടെ വയർ ചുരുങ്ങിയതിന്റെ അടയാളം വളരെ വൃത്തികേടുള്ള പോലെ കാണപ്പെട്ടു, രണ്ടാമതായി അവരുടെ മു ലകൾ തൂ ങ്ങി വ യറോളം എത്തിപ്പെട്ടിട്ടുണ്ടായിരുന്നു മൂന്നാമതായി അവരുടെ മൊത്തം ശ രീരത്തിന്റെ നിറത്തിന് ഒട്ടും യോജിക്കാ ത്തവിധം അവരുടെ യോ നി കറുപ്പു നി റമായിരുന്നു, തു ടയിടുക്കുക ളിലും കറുപ്പു നിറം കലർന്നിരുന്നു !

എല്ലാം കെട്ടിപ്പൂട്ടി വെച്ചിരിക്കുന്നതു കൊണ്ട് അതവർക്കു മാത്രമറിയുന്ന രഹസ്യങ്ങളാണ് !

എന്നാൽ തന്റെ മുഖഭംഗിയും പുറത്തേക്കു കാണപ്പെടുന്ന ശരീ രഭംഗിയും മാത്രം കണ്ടു തന്റെയടുത്തു കാ മകേളികൾക്കു വരുന്ന താൻ ഇഷ്ടപ്പെടുന്ന തന്റെ രഹസ്യ കാ മുകന് തന്റെ മറ്റു അഭം ഗിയുള്ള ഇടങ്ങളും ഇഷ്ടമാവുമോ എന്നൊരു പേടി അവർക്കുണ്ടായിരുന്നിരിക്കാം,

അവനെ തന്റെ ആവശ്യങ്ങൾക്കു വിളിച്ചു വരുത്തിയ ശേഷം അവനതെല്ലാം കാണുമ്പോൾ അവനത് ഉൾക്കൊള്ളാനാവുമോ, ഇഷ്ടപ്പെടാതെ വരുമോ, അവനതിനോട് മുഖം തിരിക്കുമോ എന്നൊക്കെയുള്ള ആ ഭയമാവാം ജ്വലകയെ ഇതിനെല്ലാം പ്രേരിപ്പിച്ചത് !!

ഒരു ജ്വാലകക്കു മാത്രമല്ല പലരിലും ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്അ ളവിൽ കൂടുതൽ വലുപ്പമുള്ള നി തംബം, ഒട്ടും മാം സളമല്ലാത്ത പരന്ന നി തംബം, അമിത വണ്ണമുള്ള തു ടകൾ, തീരേ വണ്ണമില്ലാത്ത തു ടകൾ, വലുതും വൃ ത്തി യില്ലാത്തതുമായ കൃ സരി, അമിത രോ മവളർച്ചയുള്ള കാലുകൾ, സി സേറിയൻ നടന്നതിന്റെ തുന്നിച്ചേർത്ത മുറിപാടുകൾ, തടിച്ച ശരീരമുള്ളവർ, തീരേ മെലിഞ്ഞവർ, പ്രായകൂടുതൽ തുടങ്ങി പലതും!

അതിനെ മറി കടക്കാൻ പലരും കാണുന്ന എളുപ്പവഴിയാണ് അതിന്റെ തനിപകർപ്പ് ഫോട്ടോകളായി കാ മുകനു കൈമാറി കാര്യങ്ങൾ ഉറപ്പു വരുത്തുകയെന്നത് !

സ്വന്തം ഭർത്താവിൽ നിന്നു പോലും ചിലർക്ക് അവരുടെ ശ രീരത്തെ കുറിച്ചുള്ള ഇത്തരം മോശം അഭിപ്രായങ്ങളും പല തരത്തിലുള്ള കളിയാക്കലുകളും നേരിടേണ്ടി വരാറുണ്ട് അങ്ങിനെ വരുമ്പോൾ ഇതൊന്നും കാണാതെയും അറിയാതെയും അവരിലെക്ക് കടന്നു വരുന്ന ഒരാൾ അത് സ്വീകരിക്കുമോ എന്ന ഭയവും തീർച്ചയായും അവരെ സ്വാധീനിക്കാനും വഴിയുണ്ട് !

ഇത്തരം പ്രവർത്തികളാണ് അവരെ ഇത്തരം ചതികുഴികളിൽ കൊണ്ടു ചാടിക്കുന്നത് !

അതു പോലെ ഈ കാര്യങ്ങളിൽ താൽപ്പര്യമുള്ള അല്ലെങ്കിൽ ഇത്തരം പ്രശ്നങ്ങളെ നേരിടുന്ന മറ്റു പലരും ഇതു പോലെ തന്റെ ന്യൂനതകളും മറ്റുള്ളവർ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ഒരു ധാരണയിൽ ഇപ്പോഴും ഇതിൽ നിന്നെല്ലാം വിട്ടു മാറി നിൽക്കുന്നുമുണ്ട് !

അതിനൊരു പരിഹാരം തന്നെ കാ മിക്കാൻ വരുന്നവൻ തന്റെതായ എന്തും തന്നെ പോലെ തന്നെ ഇഷ്ടപ്പെടാൻ കഴിയുന്നവൻ ആയിരിക്കണമെന്നും അതിനു കഴിവില്ലാത്തവൻ ” ഈ കാര്യങ്ങൾക്കു തന്റെയടുത്തേക്ക് വരണ്ടാ” എന്നു ഉറപ്പിച്ചു പറയാനും ഒരാൾക്ക് കഴിയണം !,

അതിനെ മറി കടന്ന്ഇ ത്തരം എളുപ്പവഴികൾ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളെയും നമുക്കഭിമുഖികരിക്കേണ്ടി വരുമെന്ന് നാം ഒാർക്കണം !

അതല്ലെങ്കിൽ സ്വന്തം മുഖംമില്ലാതെ ഇത്തരത്തിലുള്ള ഫോട്ടോസ് അയച്ചു കൊടുക്കണം അതിനു പോലും പലരും ശ്രമിക്കുന്നില്ലെന്നതാണ് വലിയൊരു സത്യം…!!

ആവശ്യം നിങ്ങളുടെതായിരിക്കാം, പക്ഷേ അതു കഴിഞ്ഞാലും അവ ന ശിക്കപ്പെടുന്നില്ലെന്നും അവക്കെല്ലാം പിന്നെയും വർഷങ്ങളോള്ളം ആയുസുണ്ട്എ ന്നതും സത്യമായ ഒരു വസ്തുതയാണ് !,

അത്തരം ഫോട്ടോകൾക്ക് നിങ്ങളെ മരണത്തിലെക്കെത്തിക്കാനും ഒപ്പം ഒരു ജന്മം മുഴുവൻ നിങ്ങളെ ചങ്ങലക്കിടാനുള്ള കഴിവുണ്ടെന്ന് കൂടി നിങ്ങൾ ഒാർമ്മിക്കുക…!!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *