അമ്മയ്ക്ക് എന്ത് സുഖമാണല്ലേ ജോലിക്കും പോകണ്ട ആവശ്യങ്ങൾക്കെല്ലാം അച്ഛന്റെ കൈയ്യിൽ നിന്ന് കാശും വാങ്ങാം. എപ്പോൾ വേണേലും ഉറങ്ങാം ,കഴിക്കാം . മനോജും ചിരിച്ചു……

വീട്ടമ്മ Story written by Nisha Suresh Kurup വിദ്യ അന്നും പതിവു പോലെ അഞ്ചു മണിക്ക് എഴുന്നേറ്റു . ഗവൺമന്റ് ഉദ്യോഗസ്ഥനായ ഭർത്താവ് മനോജിനും , എഞ്ചിനിയറിംഗിനു പഠിക്കുന്ന മകൻ ആരവിനും ഞായറാഴ്ച ആയതിനാൽ അവധിയാണ്. മകൾ ആവണിക്ക് ട്യൂഷൻ… Read more

ഒരുനാൾ കുഞ്ഞമ്പുവിന് തീരെ വയ്യാതായി. മരണം വന്ന് വിളിച്ചാൽ വഴങ്ങാനുള്ള മനക്കരുത്ത് ഉണ്ടെങ്കിലും ചിരുതയെ തനിച്ചാക്കി പോകാൻ അയാൾക്ക് മടിയായിരുന്നു………

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അറുപതിലും ചിരുത കുഞ്ഞമ്പുവിനെ ഉമ്മ വെക്കാറുണ്ട്. കൊപ്ര പോലെയുള്ള അറുപത്തിയെട്ടിന്റെ മോണകാട്ടി അയാൾ അപ്പോൾ ചിരിക്കും. ആ നേരങ്ങളിൽ അവർ അവരുടെ ആരോഗ്യം വീണ്ടെടുത്ത് യൗവ്വനത്തിലേക്ക് ചേക്കേറുകയാണ്. രണ്ടുപേരുടേയും ചിറകുകൾ തളരാറില്ല.. അവർക്ക് കുഞ്ഞുങ്ങളില്ല. കിടാങ്ങളെയോ പേരക്കിടാങ്ങളെയോ കൊഞ്ചാൻ… Read more

ഒരിക്കലും അവനെ കാണാൻ ഞാൻ സമ്മതിക്കില്ല അയാളും തിരിച്ച് അതേ വാശിയിൽ പറഞ്ഞു. അവനെ കാണരുതെന്ന് പറയാൻ നിങ്ങൾക്ക്എന്താണ് അവകാശം ഞാൻ അവൻ്റെ അമ്മയാണ് നിങ്ങൾ അവനാരാണ്…..

കർമ്മബന്ധം എഴുത്ത് നിഷ സുരേഷ്കുറുപ്പ്  ഉന്തുവണ്ടിയിൽ പച്ചക്കറികൾ വീടുകൾ തോറും കൊണ്ട് നടന്ന് വിറ്റാണ് മഹാദേവൻ ജീവിക്കുന്നത്. അയാൾ മകനെയും ആ വണ്ടിയിൽ ഇരുത്തിയാണ്  കച്ചവടത്തിന് ഇറങ്ങുന്നത്. രണ്ട് വയസ് മാത്രമുള്ള അവനെ വീട്ടിൽ ഒറ്റയ്ക്കിരുത്തിയിട്ട് വരാൻ പറ്റാത്ത സാഹചര്യം ആയതിനാലാണ്… Read more

അവൾക്ക് അച്ഛന്റെ സ്നേഹം ആവശ്യമുള്ളപ്പോൾ , നിങ്ങൾ പണത്തിന് പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു…ഇന്ന് മകളെ കുറിച്ചുള്ള ആധി കേറിയപ്പോൾ , അവൾ അവൾക്ക് തോന്നിയ ഇടത്തും…….

അകലങ്ങളിൽ ഒരു കടലാസ് തോണി….. എഴുത്ത്:- ഭാവനാ ബാബു ഓഫീസിലെ തിരക്കേറിയ വീഡിയോ കോണ്ഫറൻസിന്റെ ഇടയിലാണ് എന്റെ ഫോൺ നിർത്താതെ റിങ് ചെയ്തത്…. വേഗം തന്നെ ഞാനത് സൈലന്റ് മോഡിൽ ഇട്ടു…. വഴുതി പോയെന്ന് കരുതിയ ഡീൽ കൈപ്പിടിയിൽ ഒതുക്കാനുള്ള വെമ്പലിൽ… Read more

ഒരിക്കൽ പരിഹസിച്ച നാട്ടുകാരുടെ മുമ്പിൽ വിലസി നടക്കാൻ കൊതിക്കുന്നയൊരു ശരാശരി മനുഷ്യന്റെ ചിന്ത മാത്രമേ അസ്ക്കറിന്റെ ഉപ്പയ്ക്കുണ്ടായിരുന്നുള്ളൂ …..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഇന്നത്തെ ബംഗ്ലാദേശിലെ ദ്വാക്കി ഗ്രാമത്തിൽ നിന്ന് ആയിരത്തി തൊള്ളായിരത്തി അമ്പതിൽ മേഘാലയിലേക്ക് കുടിയേറി പാർത്തതാണ് അസ്‌ക്കറിന്റെ കുടുംബം. അന്നവൻ തീരേ കുഞ്ഞാണ്. കൈവെള്ളയിൽ തൊടുമ്പോൾ പാൽ പല്ല് കാട്ടി ചിരിക്കുന്ന പ്രായം. അന്ന് അസ്ക്കറിന്റെ ഉപ്പയ്ക്കും കുടുംബത്തിനും താമസിക്കാനുള്ള… Read more

അവൾക്ക് വേണ്ടി നീ വിയർപ്പ് ഒഴുക്കേണ്ട.ഞാൻ ആവശ്യമുള്ളത് ഉണ്ടാക്കി ഇട്ടിട്ടുണ്ട്.എം.ബി.എ നല്ല മാർക്കോടെ പാസ്സ് ആയിട്ടും , നാലു ചുവരുകൾ ക്കുള്ളിൽ അവൾ തളച്ചിട്ട പോലെ ആയല്ലോ….

അണയാത്ത ജ്വാല എഴുത്ത്:- ഭാവനാ ബാബു ഓഫീസിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറിയപ്പോൾ പതിവ് പോലെ ചിരിക്കുന്ന മുഖവുമായി ആൻസി എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. ,”ഗുഡ് മോർണിങ് ആന്റിയമ്മേ , “എന്റെ ബാഗിനായി കൈ നീട്ടി അവൾ പറഞ്ഞു. “ഗുഡ് മോർണിങ്… Read more

ഇനിയൊരിക്കലും കാണരുതെന്നും മിണ്ടരുതെന്നും കരുതിയ എന്റെ കാമുകനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തന്റേത് തന്നെയാണെന്നതിന് വല്ല ഉറപ്പു മുണ്ടോയെന്ന ഒറ്റ ചോദ്യം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി. അതൊരു പടുകൂറ്റൻ ഭയമായി എനിക്ക് നേരെ നിവർന്നപ്പോൾ ഉള്ളമൊരു കടവാതിലിനെ പോലെ തല കീഴായി തൂങ്ങി നിന്നു…! പെട്ടന്നൊരു തീരുമാനം… Read more

എനിക്ക് ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തുകൊണ്ട് ഒന്നും പ്രവർത്തിക്കാതെ അയാൾ നിസ്സംഗനായി ഇരിക്കുന്നുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തി……

മരണ ദൂതൻ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ കുട്ടപ്പന്റെ തട്ടു കടയിലെ കാലിളകിയ ബഞ്ചിൽ ഇരുന്ന് കൊള്ളിയും ബോട്ടിയും തട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. തീർത്തും അപരിചിതൻ. പക്ഷെ അയാൾ എന്നെ നോക്കിയിരിക്കുകയായിരുന്നു. അയാളുടെ ആ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തി. അല്പം… Read more

കൊള്ളാം കിരൺ, ഒക്കെ ഭംഗിയായി…………..നീ എന്നെ ചതിച്ചുവല്ലേ ? നിന്നോടൊപ്പം ഞാൻ കണ്ട ജീവിതം ? ആ മാധുര്യമേറിയ സ്വപ്നങ്ങൾ ഒക്കെ നിന്റെ ഈ ഒറ്റ തീരുമാനം കൊണ്ട് അസ്തമിച്ചു……

മ്യൂച്വൽ ഡിവോഴ്സ് എഴുത്ത്:ഭാവനാ ബാബു അനിത വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞു…ഇനി വരില്ലേ…അവളുടെ മനസ്സിലെ സംശയങ്ങൾക്ക് എന്ത് മറുപടി പറയണമെന്നൊരു ……………രൂപവുമില്ല….പെട്ടെന്നാണ് പിന്നിലൊരു ഹായ് ശബ്ദം…തിരിഞ്ഞു നോക്കിയപ്പോൾ അനിത… ചുണ്ടിലൊരു പുഞ്ചിരിയുമായി.?..പിങ്ക് ചുരിദാരിൽ അവൾ വളരെ സുന്ദരിയായി കാണപ്പെട്ടു….എങ്കിലും ചുണ്ടിലെ ചായം… Read more

അങ്ങനെ സ്കൂൾ പൂട്ടിലെ അവസാന മാസം എന്നെ പേടിച്ചു അവൻ അവന്റെ ഉമ്മാന്റെ വീട്ടിൽ ആയിരുന്നു ഒരു മാസം.സ്കൂൾ വീണ്ടും തുറക്കുന്നതിന്റെ അന്നാണ് പിന്നെ ആശാൻ ക്ലാസിൽ വരുന്നത്…..

എഴുത്ത്:-നൗഫു ചാലിയം “ജമാലും ഞാനും ആറാം ക്ലാസിൽ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്… ആറാം ക്‌ളാസില്ലെ റിസൾട്ട് വന്നപ്പോൾ വെണ്ടക്ക അക്ഷരത്തിൽ അവന്റെ പേര് തന്നെ ആയിരുന്നു മുന്നിൽ… അത് കേട്ടപ്പോൾ മുതൽ ചിരിക്കാൻ തുടങ്ങിയത് ആയിരുന്നു ഞാൻ.. ആ ചിരി നിന്നത് ഏഴിലേക്ക്… Read more