എന്റെ മോനുള്ള കറിയും ചോറുമെല്ലാം ഉണ്ടാക്കാൻ ഞാനിവിടെ ഉണ്ട്… നീ നിന്റെ ഇവിടുത്തെ കാര്യങ്ങൾ കഴിഞ്ഞെങ്കിൽ ഇറങ്ങിക്കോ എനിക്കവനൊരു മീൻ കറി ഉണ്ടാക്കണം…
രചന രജിത ജയൻ ടാ … നീ ഇന്നു രാത്രിയും വരാൻ വൈകുമോ… ഞാനുറക്കം കളഞ്ഞ് നിന്നേം കാത്തിരിക്കണോന്നറിയാനാ ആദ്യം തന്നെ വിളിച്ചു ചോദിക്കുന്നത്… മകൻ രാജിന് … Read more