അവര്‍ കിടപ്പുമുറിയിലേക്ക് പോകുന്നതും കെട്ടിപ്പുണര്‍ന്നു ഉറങ്ങുന്നതും നിറക്കണ്ണുകളോടെ മുത്തശ്ശി നോക്കി നിന്നു
എന്‍ കണിമലരേ… എഴുത്ത് : ദിപി ഡിജു ‘മോനെ കുട്ടാപ്പി, ഭക്ഷണം കഴിക്കാന്‍ വാ…’ ‘എനിക്കൊന്നും വേണ്ട…’ ‘അതെന്താടാ… മുത്തശ്ശീടെ ചക്കരമോന്‍ പിണക്കത്തിലാണല്ലോ… എന്തു പറ്റി എന്റെ … Read more