കൊള്ളാം കിരൺ, ഒക്കെ ഭംഗിയായി…………..നീ എന്നെ ചതിച്ചുവല്ലേ ? നിന്നോടൊപ്പം ഞാൻ കണ്ട ജീവിതം ? ആ മാധുര്യമേറിയ സ്വപ്നങ്ങൾ ഒക്കെ നിന്റെ ഈ ഒറ്റ തീരുമാനം കൊണ്ട് അസ്തമിച്ചു……
മ്യൂച്വൽ ഡിവോഴ്സ് എഴുത്ത്:ഭാവനാ ബാബു അനിത വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞു…ഇനി വരില്ലേ…അവളുടെ മനസ്സിലെ സംശയങ്ങൾക്ക് എന്ത് മറുപടി പറയണമെന്നൊരു ……………രൂപവുമില്ല….പെട്ടെന്നാണ് പിന്നിലൊരു ഹായ് ശബ്ദം…തിരിഞ്ഞു നോക്കിയപ്പോൾ … Read more