നിങ്ങൾ ഇതെന്തു ഭാവിച്ചാണ്, ഇവരെ വീണ്ടും ഇവിടെ പൊറുപ്പിയ്ക്കാൻ പോകുകയാണോ.അതിനു മറുപടിയായി എന്റെ കൈ ശക്തിയോടെ അവളുടെ കരണത്തു വീണു…..
ഈറൻ കാറ്റ് എഴുത്ത്:-ഭാവനാ ബാബു വീടിനു മുന്നിൽ രാജുവിന്റെ ഓട്ടോ വന്നു നിന്നതും എന്റെ മനസ്സൊന്നു പിടഞ്ഞു……… മീനു കൊണ്ടു വച്ച ചായ ആറി ത്തുടങ്ങിയിരിയ്ക്കുന്നു…. പോകാൻ … Read more