ഇതിനു മുൻപ് ഇതേ രീതിയിൽ മരിച്ച സ്നേഹിതൻമാരായിരുന്ന രതീഷും, കുഞ്ഞാപ്പുവും എന്റെ ഉറക്കത്തെ ബാധിക്കുകയും അതു വഴി മാനസീകമായ അസ്വസ്ഥകളിലേക്ക്………
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ ആന്റപ്പന്റെ മരണം എന്നെ വല്ലാതെ ഉലച്ചിരുന്നു. ഈയിടെയായി സർവ്വസാധാരണമായ തലയിലെ ബ്ലഡ് ക്ലോട്ടിങ് ആയിരുന്നു അവന്റെയും മരണകാരണം. ഭാര്യ സ്റ്റെല്ലയോടും മകൾ ആനിയോടുമൊപ്പം വൈകിട്ടത്തെ … Read more