എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഹരിയാണെന്ന് എനിക്ക് അറിയാം.ഹരിയെ ഓർക്കാത്ത ഒരു നിമിഷം പോലും എൻ്റെ ജീവിതത്തിൽ ഇന്നു വരെ ഉണ്ടായിട്ടില്ല
നഷ്ട്ട സ്വപ്നങ്ങൾ Story written by Sajitha Thottanchery ഹരീ …. ഹരീ ….. “ടാ നിൻ്റെ ഫ്ലൈറ്റ് നിന്നെ കാത്ത് അവിടെ നിൽക്കൊന്നുല്യട്ടാ; ഇപ്പോ എണീറ്റാലേ … Read more