അങ്ങനെ ആശുപത്രിയിൽ നിന്നും വീട്ടുകാർക്ക് കൈമാറിയ എന്റെ ജീവനറ്റ ശരീരം പന്തലിട്ട് മനോഹരമാക്കിയ എന്റെ ഭർത്താവിന്റെ വീട്ടു മുറ്റത്തു കൊണ്ടുവന്നു……
ഒരു പരേതയുടെ ജൽപ്പനങ്ങൾ എഴുത്ത്:-: അച്ചു വിപിൻ കെട്ടിയോനുള്ള ചായ അടുപ്പത്തു വെച്ചിട്ട് പാത്രം കഴുകാൻ ഒന്ന് മുറ്റത്തേക്കിറങ്ങിയതാണ് ഞാൻ ,ധൃതിയിൽ പാത്രം കഴുകുന്നതിനിടയിൽ എന്തോ വന്നെന്റെ തലയിൽ വീണു….വേദന കൊണ്ടു ഞാൻ ഉറക്കെയൊന്ന് …