നീയും ഞാനും ~ ഭാഗം 10, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ദുരന്തമോ.. സിദ്ധു കാര്യം മനസ്സിലാവാതെ ചോദിച്ചു.. ശില്പ കണ്ണടച്ച് കിടന്നു..ഉം എല്ലാ തവണയും ഞാൻ തിരഞ്ഞെടുക്കുന്നത് തെറ്റായ കൂട്ടുകെട്ടാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചൊരു ദുരന്തം.. സിദ്ധു അവളെ നോക്കി..എന്താ സംഭവം.? ശില്പ ഒന്ന് മൗനമായി,… Read more

നീയും ഞാനും ~ ഭാഗം 09, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ശില്പ അടുക്കളയിൽ കാര്യമായി ജോലി നോക്കികൊണ്ടിരിക്കായിരുന്നു, സിദ്ധു പതിയെ പുറകിലൂടെ ചെന്ന് കഴുത്തിലൊരുമ്മ കൊടുത്തു, ശില്പ കുറച്ച് നേരം അങ്ങനെ നിന്നിട്ട് സിദ്ധുവിനെ തിരിഞ്ഞുനോക്കി, സിദ്ധു ചിരിച്ചു..ഒന്നും പറയുന്നില്ലേ..? ശില്പ സിദ്ധുവിനെ തന്നെ നോക്കികൊണ്ടിരുന്നു..… Read more

നീയും ഞാനും ~ ഭാഗം 08, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: മനു മറുപടിയൊന്നും പറയാതെ ബൈക്കെടുത്ത് പോയി, സിദ്ധു തിരിച്ചു വീട്ടിലെത്തി, കയ്യും വീശി വരുന്നത് കണ്ടപ്പോൾ അമ്മ.. എന്താടാ പോയതിനേക്കാൾ വേഗത്തിൽ വരുന്നേ. സിദ്ധുവൊന്ന് അമ്മയെ നോക്കി.. മറന്നു.. എന്ത്..? അമ്മ സംശയത്തോടെ ചോദിച്ചു.… Read more

നീയും ഞാനും ~ ഭാഗം 07, എഴുത്ത്: അഭിജിത്ത്

സിദ്ധു രാവിലെ കണ്ണുതുറന്നപ്പോൾ ശില്പ അരികിലില്ലായിരുന്നു, അവൻ ടേബിളിൽ തപ്പി ഫോൺ കയ്യിലെടുത്തു, സമയം ഏഴ് മണി, ബാത്‌റൂമിൽ പോയി ഫ്രഷായി വന്നപ്പോഴും ശില്പ മുറിയിലില്ല, സിദ്ധു പുറത്തിറങ്ങി അടുക്കളയിലേക്ക് നോക്കി, അവള് കാര്യമായിട്ടെന്തോ പണിയിലാണ്, സിദ്ധു സാവധാനം അരികിൽ ചെന്ന്… Read more

നീയും ഞാനും ~ ഭാഗം 06, എഴുത്ത്: അഭിജിത്ത്

സിദ്ധുവിനെ പെട്ടെന്ന് കണ്ടപ്പോൾ മനു ഞെട്ടിപ്പോയി, അവൻ പുറകിലേക്ക് മാറിക്കൊണ്ട് സിദ്ധുവിനെ നോക്കി.. നിനക്ക് ഭ്രാന്തുണ്ടോ.. സിദ്ധു ചിരിച്ചു.. ചെറുതായിട്ട്… എനിക്ക് മാത്രമല്ല നിനക്കുമുണ്ടല്ലോ.. മനു മനസ്സിലായില്ലെന്ന ഭാവത്തിൽ നിന്നു,സിദ്ധു അരികിലേക്ക് നീങ്ങി. അമ്മയുണ്ടോ അകത്ത്.. ഉണ്ടെങ്കിൽ.. ഉണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല, പറയാനുള്ളത്… Read more

നീയും ഞാനും ~ ഭാഗം 05, എഴുത്ത്: അഭിജിത്ത്

പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സിദ്ധു കയറിയപാടെ തിരഞ്ഞത് പരിചയക്കാരനായായാളെ ആയിരുന്നു, കാണാഞ്ഞപ്പോൾ നിരാശയോടെ സുരയുടെ കൂടെ ബെഞ്ചിലിരുന്നു,സ്റ്റേഷനിലുള്ളവരൊന്നും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ സിദ്ധു എസ്. ഐയെ നോക്കികൊണ്ട്.. അല്ല സർ ഞങ്ങളെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ, ഇങ്ങനെ വെറുതെ ഇരിക്കാ നാണേൽ അവിടെ… Read more

നീയും ഞാനും ~ ഭാഗം 04, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: സിദ്ധു അടുക്കളയിൽ കിടന്നിരുന്ന ഓലമടൽ കയ്യിലെടുത്തു… ഞാനും വേണ്ടാ വേണ്ടാ വിചാരിച്ചാൽ തലയിൽ കയറുന്നോ.. അയാൾ ഇഴയാൻ തുടങ്ങി, സിദ്ധു കയ്യിലിരുന്ന മടല് കൊണ്ട് രണ്ട് തല്ലു കൊടുത്തു, ശബ്ദം കേട്ട് ഓടിവന്ന ശില്പ… Read more

നീയും ഞാനും ~ ഭാഗം 03, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ശില്പ കുറച്ച് നേരം സിദ്ധുവിനെ നോക്കിയിട്ട്.. അങ്ങേരെ കൊണ്ട് പായസം കുടിപ്പിക്കും, അതും നീ.. എന്തേ വിശ്വാസമില്ലേ.. ശില്പ ചിരിച്ചു.. അയ്യടാ ഒരു തമാശക്കാരൻ വന്നിരിക്കുന്നു,നീ എന്റെ കുട്ടികൾക്ക് അച്ഛനില്ലാതാക്കോടാ.. സിദ്ധു ശില്പയുടെ കയ്യിൽ… Read more

നീയും ഞാനും ~ ഭാഗം 02, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യു: ശില്പ ദീർഘശ്വാസമെടുത്തിട്ട്.. ഇപ്പോഴില്ല.. ഇനി നമ്മള് പോവുന്നതൊരു പ്രശ്നത്തിലേക്കാണ്.. സിദ്ധു ശില്പയെ നോക്കി.. നിന്റെ കൂടെയാണ് വരുന്നതെന്ന് ആലോചിക്കുമ്പോഴേ എനിക്കറിയാം അത്‌ പ്രശ്നത്തിലേക്കാണെന്ന്.. എന്നാൽ നീ എന്റെ കൂടെ വരണ്ട.. അയ്യോ അങ്ങനെ പറഞ്ഞൂടാ,… Read more

നീയും ഞാനും ~ ഭാഗം 01, എഴുത്ത്: അഭിജിത്ത്

ചന്ദ്രിക സോപ്പ് സ്പെഷ്യൽ ആയിട്ട് നിനക്ക് വാങ്ങിയിട്ടുണ്ട്, വേറെ എന്തേലും.. വേറെ ഒന്നും വേണ്ട.. ഇത് പറയാനാണോ ഈ തിരക്കിന്റെ ഇടയിൽ കാര്യമായിട്ട് വിളിച്ചേ.. ഇതെന്താ കാര്യമല്ലേ… അവിടെ വന്നിട്ട് എനിക്ക് കുളിക്കൊന്നും വേണ്ടേ.. അയ്യോ ഇന്ന് തർക്കിക്കാൻ വയ്യ.. നീ… Read more