അശ്വതി ~ അവസാനഭാഗം (21) ~ എഴുത്ത്: മാനസ ഹൃദയ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. എവിടെ…. ദേവേട്ടൻ…… “” വാക്കുകൾ മുറിഞ്ഞു കൊണ്ടവൾ ചോദിച്ചു…. “”വിചേട്ടാ…. പറ…. ദേവേട്ടൻ എവിടെ .? “അവൻ വരുന്നില്ലെന്ന് പറഞ്ഞു .. ഞാൻ പഴയ കാര്യങ്ങളൊക്കെ അവനെ ബോധ്യപ്പെടുത്തി…. …