പൂർണ്ണ സന്തോഷത്തോടെ ഇരിക്കുന്ന ചേച്ചിയുടെ ഭർത്താവ്. അല്ല എന്റെ വരൻ…..
രണ്ടാംകെട്ട് എഴുത്ത്:-ഗീതു അല്ലു പെണ്ണിനെ വിളിക്കാം … ആരോ വീട്ടു മുറ്റത്തു ഉയർന്ന കല്യാണ പന്തലിൽ നിന്നും വിളിച്ചു പറഞ്ഞു… കേൾക്കേണ്ട താമസം അമ്മായിമാർ എല്ലാവരും കൂടി താലപ്പൊലിയും അഷ്ടമംഗല്യവും ആയി എന്നെ അങ്ങോട്ട് കൂട്ടി… സന്തോഷിക്കേണ്ടുന്ന മുഹൂർത്തം… എല്ലാവരുടെയും അനുഗ്രഹത്തോടെ …
പൂർണ്ണ സന്തോഷത്തോടെ ഇരിക്കുന്ന ചേച്ചിയുടെ ഭർത്താവ്. അല്ല എന്റെ വരൻ….. Read More