ചെറുക്കന്‍ ആണേല്‍ ഒരു മണുകൊണാഞ്ചന. അമ്മ പറയുന്നതും കേട്ട് ആ പെണ്ണിനെ കൊണ്ടു പോയി വീട്ടിലും ആക്കി…
ആകാശവാണി Story written by DHIPY DIJU ‘ഹാ… എന്താ ലളിതേ കല്ല്യാണം കൂടുന്നത്തിനു വന്നിട്ട് മാറി നിന്നൊരു ചര്‍ച്ച…???’ ‘ഹോ ഒന്നുമില്ല ശാരദേച്ചി… ഞാന്‍ നമ്മുടെ സുകുവിന്‍റെ കാര്യം പറയുവാര്‍ന്നേ…’ ‘അതെന്താണപ്പാ സുകുവിന് …