നീയും ഞാനും ~ അവസാന ഭാഗം, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ശില്പ സിദ്ധുവിനെയൊന്ന് നോക്കി.. എന്നാലും എന്നോടുകൂടി പറയാമായിരുന്നു അച്ഛനോട് ചോദിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന്.. സിദ്ധു ചിരിച്ചു.. ഞാൻ പറയുന്നതെന്തിനാ നീ ഇപ്പോൾ അറിഞ്ഞില്ലേ.. തമാശ വിട് സിദ്ധു, ഇനിയെങ്കിലും ഞാൻ ചോദിക്കുന്നതിനു കറക്റ്റായി ഉത്തരം പറ. …

നീയും ഞാനും ~ അവസാന ഭാഗം, എഴുത്ത്: അഭിജിത്ത് Read More

നീയും ഞാനും ~ ഭാഗം 19, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ശില്പ വരാന്തയിലിരിക്കുമ്പോഴാണ് സിദ്ധുവൊരു പേപ്പറും കൊണ്ട് അരികിലേക്ക് വന്നത്, അവളുടെ കയ്യിലത് കൊടുത്തു.. മുടിഞ്ഞ ബില്ല്, ചായ കുടിക്കാനുള്ള ക്യാഷെങ്കിലും ബാക്കിയുണ്ടാവുമോ.. ശില്പ ബില്ലൊന്ന് നോക്കിയിട്ട്.. അതിന് നീയെന്തിനാ സങ്കടപെടുന്നേ അങ്ങേരുടെ കാശല്ലേ പോവുന്നത്.. …

നീയും ഞാനും ~ ഭാഗം 19, എഴുത്ത്: അഭിജിത്ത് Read More

നീയും ഞാനും ~ ഭാഗം 18, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: സിദ്ധു ശിൽപയുടെ കയ്യും പിടിച്ചു മുന്നിലേക്ക് വേഗത്തിൽ നടന്നു, അവസാനത്തെ പോസ്റ്റിലെ വെളിച്ചവും കഴിഞ്ഞപ്പോൾ സിദ്ധു പുറകിലേക്കൊന്നു നോക്കിയിട്ട് ശിൽപയുടെ കൈ വലിച്ചു ഓടാൻ തുടങ്ങി, പുറകിൽ കാലടി ശബ്ദം നിൽക്കുന്നതുവരെ ഓടിയൊരു മറവിലെത്തിയപ്പോൾ …

നീയും ഞാനും ~ ഭാഗം 18, എഴുത്ത്: അഭിജിത്ത് Read More

നീയും ഞാനും ~ ഭാഗം 17, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: സിദ്ധു ഗേറ്റ് അടച്ചിട്ട് ആരോടും സംസാരിക്കാൻ നിൽക്കാതെ മുറിയിലേക്ക് നടന്നു, ശില്പ അച്ഛനെയൊന്ന് നോക്കി, അച്ഛൻ അവളുടെ കയ്യിൽ പിടിച്ചിട്ട്.. മോള് വിഷമിക്കണ്ട, അവന്റെ കൂടെ പോയി നിൽക്ക്, ഒരുപാട് തല്ല് കിട്ടിയിട്ടുണ്ടെന്ന് കണ്ടാൽ …

നീയും ഞാനും ~ ഭാഗം 17, എഴുത്ത്: അഭിജിത്ത് Read More

നീയും ഞാനും ~ ഭാഗം 16, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: സിദ്ധു വാങ്ങിയ സാധങ്ങൾ ബൈക്കിൽ വെച്ച് ക്ലബ്ബിലേക്കൊന്ന് നോക്കി, സുര തൂണിൽ ചാരി തന്റെ വരവും കാത്ത് നിൽക്കാണെന്ന് തോന്നിയപ്പോൾ പതിയെ മുന്നിലേക്ക് നടന്നു, സുരയുടെ അരികിലെത്തെറായപ്പോൾ നിന്നു, സുരയൊന്ന് ചിരിച്ചു.. എന്തേ അളിയാ …

നീയും ഞാനും ~ ഭാഗം 16, എഴുത്ത്: അഭിജിത്ത് Read More

നീയും ഞാനും ~ ഭാഗം 15, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: സുര അകത്തേക്ക് കയറിപോയി, സിദ്ധു കുറച്ചു നേരം കൂടി മുറ്റത്ത് നിന്നിട്ട് പതിയെ മുറിയിലേക്ക് നടന്നു, ശില്പ കട്ടിലിൽ കിടക്കാൻ റെഡിയാക്കി യിട്ടുണ്ടായിരുന്നു, സിദ്ധു ബെഡ്ഡിലിരുന്നിട്ട് ശില്പയെ നോക്കി, ശില്പ സിദ്ധുവിന്റെ അരികിൽ വന്നു.. …

നീയും ഞാനും ~ ഭാഗം 15, എഴുത്ത്: അഭിജിത്ത് Read More

നീയും ഞാനും ~ ഭാഗം 14, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ഭക്ഷണം കഴിക്കുന്നതിനിടയിൽ ശില്പ ഇടയ്ക്ക് ഇടയ്ക്ക് സിദ്ധുവിനെ നോക്കി കൊണ്ടിരുന്നു, സിദ്ധു പെട്ടെന്ന് അവളെ നോക്കിയിട്ട്.. എന്താണാവോ.. എന്ത്..? ശില്പ മനസ്സിലാവാതെ ചോദിച്ചു.. നീയെന്താ കണ്ണുകൊണ്ട് ഡാൻസ് കളിക്കാണോ , കാര്യമെന്താണെന്ന് വെച്ചാൽ പറ, …

നീയും ഞാനും ~ ഭാഗം 14, എഴുത്ത്: അഭിജിത്ത് Read More

നീയും ഞാനും ~ ഭാഗം 13, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്മ ഉത്തരം പറഞ്ഞിട്ട് പോയാൽ മതി, ഞാൻ എന്റെ ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലും എടുക്കാതെ അമ്മയുടെ കയ്യിൽ തന്നെയല്ലേ കൊണ്ടുവന്ന് തരുന്നേ.. സിദ്ധുവൊന്ന് നിർത്തി.. അവളുടെ മുന്നിൽ അപമാനിതനായി നിൽക്കുന്നതുകൊണ്ടുള്ള വിഷമത്തിൽ …

നീയും ഞാനും ~ ഭാഗം 13, എഴുത്ത്: അഭിജിത്ത് Read More

നീയും ഞാനും ~ ഭാഗം 12, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: സിദ്ധുവും ശില്പയും ജോലിക്ക് റെഡിയായി ഇറങ്ങി, സ്കൂളിന് മുന്നിലെ ത്തിയപ്പോൾ ബൈക്ക് നിർത്തി, താഴെയിറങ്ങിയ ശില്പ സിദ്ധുവിനെ നോക്കി കൊണ്ട്..മാക്സിമം നേരത്തെ വാ. സിദ്ധു കുറച്ച് നേരം മൗനമായി നിന്നു, പതിയെ അരികിൽ വന്നിട്ട്.. …

നീയും ഞാനും ~ ഭാഗം 12, എഴുത്ത്: അഭിജിത്ത് Read More

നീയും ഞാനും ~ ഭാഗം 11, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: സിദ്ധു ബൈക്ക് ഓഫാക്കിയപ്പോൾ ശില്പ താഴെയിറങ്ങി, സിദ്ധുവിനെ നോക്കിയിട്ട്.. എടാ സത്യായിട്ടും ഈ നേരത്ത് കഴിച്ചാൽ ചെല്ലില്ല.. സിദ്ധു കയ്യിൽ പിടിച്ചു.. നീ കഴിക്കണ്ട, എനിക്ക് വിശക്കുന്നുണ്ട്.. ശില്പ സിദ്ധുവിന്റെ കൂടെ അകത്തേക്ക് നടന്നു, …

നീയും ഞാനും ~ ഭാഗം 11, എഴുത്ത്: അഭിജിത്ത് Read More