ഉപ്പയുടെ കൂട്ടുകാരനും…അയൽവാസിയുമായി ഒരാളുടെ മകൾക് രാlത്രി കാലങ്ങളിൽ ഫോൺ ചെയ്തു അനാവശ്യം പറയുന്നത് എന്റെ പേരിൽ ഉള്ള ഒരാൾ ആണെന്ന് അവൾ പറഞ്ഞപ്പോൾ……

എഴുത്ത്:-നൗഫു ചാലിയം “നീ എന്നാടാ വരുന്നേ…???” കുറേ മാസങ്ങൾക് ശേഷം… ഉപ്പ അടുത്തുണ്ടെന്നും പറഞ്ഞു ഉമ്മ ഫോൺ കൊടുത്തപ്പോൾ ആദ്യം തന്നെ ഉപ്പ എന്നോട് ചോദിച്ചത് അതായിരുന്നു… “മോനേ… സുൽഫി നീ എന്നാടാ വരുന്നേ…???” “സത്യം പറഞ്ഞാൽ ഉപ്പയുടെ ശബ്ദം കേട്ടതും… Read more

ഓനെ കൊണ്ടൊന്നും ഒരു ഉപകാരവും ഇല്ലെന്നേ…ഗൾഫിൽ മുന്തിയ ജോലിയാണെന്ന് പറഞ്ഞു കെട്ടിച്ചു കൊടുത്തതാണ് ഞാൻ എന്റെ മോളെ അവന്……

എഴുത്ത്:- നൗഫു ചാലിയം “ഓനെ കൊണ്ടൊന്നും ഒരു ഉപകാരവും ഇല്ലെന്നേ… ഗൾഫിൽ മുന്തിയ ജോലിയാണെന്ന് പറഞ്ഞു കെട്ടിച്ചു കൊടുത്തതാണ് ഞാൻ എന്റെ മോളെ അവന്.. ഇപ്പൊ കണ്ടില്ലേ… സ്വന്തമായി ബിസിനസ് ചെയ്തു എല്ലാം നശിപ്പിച്ചു.. ഒരു കൊല്ലമായി നാട്ടിൽ തന്നെ യാണ്..… Read more

ഇത്താക്ക് പഴയ സ്നേഹം ഞങ്ങളോട് ഇല്ലേ എന്നുള്ള ആലോചനക്ക് ഇടയിൽ ആയിരുന്നു പുറത്ത് നിന്നും മോനേ അപ്പു എന്നൊരു വിളി ഞാൻ കേട്ടത്…

എഴുത്ത് -നൗഫു ചാലിയം “നീ കളിക്കാൻ വരുന്നില്ലെ…” അന്നൊരു ബലി പെരുന്നാളിന്റെ അന്ന് സ്കൂൾ ലീവ് ഉള്ള ദിവസം അച്ചു വന്നു ചോദിച്ചതും… ഞാൻ വീടിനു പുറത്തേക് പോലും ഇറങ്ങാതെ മടിയോടെ ഇരുന്നു കൊണ്ടു അവനോട് പറഞ്ഞു… “നീ പൊയ്ക്കോ ഞാൻ… Read more

രണ്ടു മൂന്നെണ്ണത്തിനെ പൊന്നേ മുത്തേ തേനെ എന്നും പറഞ്ഞു ദിവസത്തിലെ ഇരുപത്തി നാല് മണിക്കൂറും ഫോൺ വിളിച്ചു നടക്കുന്നവനെ ആരേലും പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ…

എഴുത്ത്:-നൗഫു ചാലിയം “ടാ… ആകെ പ്രശ്നമായി വീട്ടിൽ…” രാവിലെ പല്ല് തേച്ചു കിണറ്റിൻ കരയിൽ നിൽക്കുന്ന നേരത്താണ് സുകു വന്നു പറയുന്നത്… “എന്താടാ… എന്ത് പറ്റി…” “ഇനി ഏതേലും താത്തമാരോ… ചേച്ചിമാരോ തലയിൽ കുടുങ്ങിയോ എന്നറിയാതെ ഞാൻ അവനോട് ചോദിച്ചു… രണ്ടു… Read more

ഏതായാലും ഇപ്രാവശ്യം ഒരു വെറൈറ്റിക്ക് വേണ്ടി ഞാൻ ആയിരിക്കണം ആദ്യം സ്റ്റാറ്റസ് ഇടേണ്ടതെന്ന് കരുതി രാവിലെ തന്നെ വാട്ട്‌സപ്പിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി…

എഴുത്ത്:-നൗഫു “പൊണ്ടാട്ടിയുടെ വിവാഹ വാർഷികം ആയിരുന്നു ഇന്ന്… അതെന്താടാ പൊണ്ടാട്ടിയുടെ മാത്രമാണോ എന്ന് ചോദിക്കണ്ട… ഞാനും കൂടി ചേർന്നാലല്ലേ വിവാഹ വാർഷികം ആവൂ… അതെന്നെ ഞങ്ങളുടെ വിവാഹ വാർഷികം ആയിരുന്നു ഇന്ന്…” “എന്നും അവൾ ആയിരിക്കും എന്നെ ആ കാര്യം ഓർമ്മിപ്പികുന്നത്… Read more

ആരോടെങ്കിലും കാല് പിടിച്ചിട്ടാണേലും മോളേ കാണിക്കണമെന്ന് എനിക്ക് തോന്നിയത് കൊണ്ടായിരിക്കാം ഞാൻ ഉടനെ വസ്ത്രം മാറി പുറത്തേക് ഇറങ്ങിയത്……

എഴുത്ത്:-നൗഫു ചാലിയം “ ജോലി പോയി നാലഞ്ചു മാസമായി പണിയൊന്നും ഇല്ലാതെ വീട്ടിൽ തന്നെ ചടച്ചു കൂടി ഇരിക്കുന്ന സമയത്താണ് മോൾക് പനി യാണെന്നും പറഞ്ഞു പൊണ്ടാട്ടി അരികിലേക് വന്നത്… ജോലി ഇല്ലാത്തവനോട് പറയാൻ പറ്റിയ… കാര്യം തന്നെ….. കൊച്ചിന്റെ അച്ഛൻ… Read more

ഉമ്മാനെ കല്യാണം കൂടേ കഴിക്കാൻ നിർബന്ധിച്ചു കൂടേ എന്നുള്ള അമ്മായി ഉമ്മയുടെ വാക് കേട്ടായിരുന്നു അന്ന് ഞാൻ വീട്ടിലേക് ചെന്നത്…

എഴുത്ത്:-നൗഫു ചാലിയം “ഉമ്മ ഒറ്റക്കല്ലേ മോളേ… എത്ര കാലം എന്ന് വെച്ചാണ് ഇങ്ങനെ ഒറ്റക് ജീവിക്കുക… ഉമ്മാനെ കല്യാണം കൂടേ കഴിക്കാൻ നിർബന്ധിച്ചു കൂടേ എന്നുള്ള അമ്മായി ഉമ്മയുടെ വാക് കേട്ടായിരുന്നു അന്ന് ഞാൻ വീട്ടിലേക് ചെന്നത്…” “അമ്മായി ഉമ്മാടെ ബന്ധത്തിൽ… Read more

അവൻ പറഞ്ഞത് നല്ലൊരു ഓപ്ഷൻ ആയത് കൊണ്ട് തന്നെ ഞാൻ അതിന് സമ്മതിച്ചു നാളെ ബാക്കി പേപ്പർ വർക്ക്‌ ശരിയാകുവാൻ വരുമെന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി…..

എഴുത്ത്:-നൗഫു ചാലിയം “വീട്ടിൽ നിന്നും പുറത്തേക് ഇറങ്ങാൻ നേരം ആയിരുന്നു പത്തു കൊല്ലത്തോളം പഴക്കമുള്ള ഉപ്പാന്റെ സ്കൂട്ടർ എന്റെ ഉമ്മ കിക്കർ അടിച്ചു സ്റ്റാർട്ട്‌ ആകുവാനായി നോക്കുന്നത് ഞാൻ കണ്ടത്…” “ഇടക്കൊന്നു പുറത്തേക് പോകാൻ…ഏറെ ഒന്നും പോകില്ല അങ്ങാടിയിൽ അല്ലേൽ അടുത്തുള്ള… Read more

ജീവിതം അങ്ങനെയാണ്… ഒരാവശ്യത്തിന് കൈ നീട്ടേണ്ടി വരുമ്പോൾ ഒന്നും കിട്ടാതെ വരുമ്പോൾ ഉണ്ടാവുന്ന നിസ്സഹായത…അതിന്റെ ഇടങ്ങേറ്.. അതിലെല്ലാം ഉപരി………

എഴുത്ത്:-നൗഫു ചാലിയം “പെട്ടെന്ന് കുറച്ചു പൈസക്ക് അത്യാവശ്യം വന്നപ്പോൾ ആയിരുന്നു…ഇടക്കും തലക്കും എന്റെ കയ്യിൽ നിന്നും പതിനായിരമോ അമ്പതിനായിരമോ വാങ്ങിക്കാറുള്ള ജംഷിയെ വിളിച്ചു ചോദിച്ചത്… എടാ ഒരു ഇരുപതിനായിരം ഉണ്ടോ മറിക്കാൻ എന്ന്…” “നാട്ടിൽ കണ്ണായ സ്ഥലത്ത് തന്നെ അവന്റ സൂപ്പർ… Read more

അയൽവാസി വീട്ടിൽ ഞായറാഴ്ച വൈകുന്നേരത്തെ സിനിമ കാണാനായി ഓടി ചെന്നപ്പോൾ ആയിരുന്നു അവിടുത്തെ വല്യമ്മച്ചിയുടെ വാക്കുകൾ എന്റെ ചെവിയിലേക് തുളഞ്ഞു കയറിയത്…

എഴുത്ത്:-നൗഫു ചാലിയം “ ഓരോന്ന് വലിഞ്ഞു കയറി വന്നോളും… ലീവ് കിട്ടിയാൽ വരും … വല്ലാത്ത ശല്യം തന്നെ ഇത്… ഞാൻ അവനോട് എത്ര പറഞ്ഞതാണ് ഈ കുന്ത്രാണ്ടം ഇവിടെ കൊണ്ട് വെക്കല്ലേ ന്ന്.. അതെങ്ങനെ ഞാൻ പറഞ്ഞാലുണ്ടോ അവൻ കേൾക്കുന്നു..…”… Read more